16 January 2012

തിരുകേശം ചര്‍ച്ച


https://www.facebook.com/mammedutty.nilambur/posts/333723669998315
23 Feb 2012




Holy hair Nabi s yude mudi M M Akbar


VIDEO MM AKBAR
Unlike ·  · Unfollow Post · Share · Thursday at 9:33pm ·
You and 6 others like this.
5 shares



Anees Aluva M A അക്‍ബര്‍ സാഹിബിന്‍റെ മറുപടി കേന്ദ്രീകരിക്കുന്നത് "സനദ്" കൃത്യമല്ല എന്ന വിഷയത്തിലാണ്‌. അങ്ങിനെയെങ്കില്‍, കാന്തപുരത്തിന്‍റെ കൈയിലുള്ള തിരുകേശം 100% ഒറിജിനല്‍ ആണെന്ന് അനിഷേധ്യമായ തെളിവ് കിട്ടി എന്ന് തന്നെ കരുതുക. എങ്കില്‍ ഒരു മുസ്ലിം നടത്തേണ്ട `മുടി ഇബാദത്തുകള്‍` എന്തൊക്കെ? അങ്ങിനെയൊന്ന്‌ റസൂല്‍ പഠിപ്പിച്ചിട്ടുണ്ടോ??? 

അതിനാണ്‌- ഉത്തരം വേണ്ടത്‌... നമസ്‌കാരക്രമം, നോമ്പിന്‍റെ രൂപം, മനാസിക്കുല്‍ ഹജ്ജ്‌ എന്നിവ പോലെ `മുടി ഇബാദത്തിന്‍റെ ബിദ്‌!അത്ത്‌` ഇല്ലാത്ത രൂപം എങ്ങിനെ ???
അതില്‍ കാന്തപുരവുമായി എന്ത്‌ വ്യത്യസ്‌തതയാണ്‌ പ്രഭാഷകനുള്ളത് ??
Original മുടി കെ എന്‍ എം നും മറ്റേ വിഭാഗം സുന്നിക്കും കിട്ടിയാല്‍, പള്ളി പണി വിഷയം മാറ്റി നിര്‍ത്തിയാല്‍, എന്ത്‌ അനുഷ്ടാനമായിരിക്കും അതുമുഖേന അവര്‍ ബര്‍ക്കത്ത് എടുക്കുക. അത്‌ പ്രഖ്യാപിച്ചിട്ട്‌ മതി കാന്തപുരത്തെ കളിയാക്കാന്‍..


പിണറായി പറഞ്ഞ ആ Body Waste ന്‍റെ original സനദ് കൃത്യമായി നിങ്ങള്‍ക്ക്‌ കിട്ടിയാല്‍ നിങ്ങള്‍ എന്ത്‌ ചെയ്യും.? അത് അറിയാന്‍ ആഗ്രഹിക്കുന്നു.


അല്ലാതെ, ഇസ്ലാമിക ചരിത്രത്തില്‍ മുടി സൂക്ഷിക്കാന്‍ പള്ളി ഉണ്ടാക്കിയിട്ടീല്ല എന്നോ, ആ മുടി Original അല്ല എന്നുമൊക്കെ പറയല്‍ `മര്‍മ്മത്തില്‍` നിന്ന്‌ തെന്നിമാറലാണ്‌.


`മുടി ഇബാദത്തിലെ` ബിദ്‌!അത്ത്‌ ഒഴിവാക്കുക എന്നതാണോ മുജാഹിദ്‌ ആവശ്യം? അങ്ങിനെയെങ്കില്‍ `മുടി ഇബാദത്തിന്‍റെ` സ്വഹീഹായ രൂപം എങ്ങിനെയാണ്‌-? കാന്തപുരം 40 കോടിയുടെ പള്ളി ഉണ്ടാക്കാതെയും, പണം പിരിക്കാതെ ഫ്രീ ആയി തിരുകേശം ഇട്ട വെള്ളം ജനങ്ങള്‍ക്ക് കൊടുക്കുകയും ചെയ്‌!താല്‍ മുജാഹിദുകള്‍ക്ക് കാന്തപുരവുമായി അക്കാര്യത്തില്‍ വല്ല വിയോജിപ്പും നിലനില്‍ക്കുമോ?? 


അനീസ് ആലുവ
aneesaluva@gmail.com
Thursday at 10:19pm · Like ·  4



Salafikoottam Kerala Anees Pls find the hadeeses. http://www.salafivoice.com/articles/Nabiyude_Mudi_Samasthayude_Thattippu.pdf
Thursday at 10:56pm · Like



Mammedutty Nilambur ഏതു തീയിന്നും ചുടാന് ...... പിണറായിയും നമ്രൂധും പിന്നെ സയന്‍സും പറയുന്നു. അതിനാല്‍ ഏതു പ്രവാച്ചകന്നും അതില്‍ കത്തും എന്ന് നാളെ അച്ചുതാനതനും കൂടി പറഞ്ഞാല്‍ പിന്നെ അതായിരികുംമോ ഇവിടെയുള്ള മത യുക്തിവാദികള്‍ക്കും പ്രമാണം?!! അതോ ഇന്നി ഖുറാന്‍ പറഞ്ഞത് മാത്രമേ സീകരികൂ എന്ന തല തിരിഞ്ഞ ചേകനൂരീ വാദമാണോ ?
മുജാഹിദ്‌ പ്രസ്ഥാനത്തിന്‍റെ വാദം ഞാന്‍ മനസിലാകിയിടതോല്ലം ഈ വിഷയത്തിലും അത് "അഹല് സുന്നഹ് വ ജമാ" യുടെ നിലപാട് തന്നെയാണ്. മറിച്ച് പ്രാമാണികരായ മുന്‍കാല മുഫസിരിങ്ങള്‍ ഇതിനു വിരുദ്ധമായ അഭിപ്രായം പറഞ്ഞിടുണ്ടങ്കില്‍ അത് വ്യക്തമാകുക്കയാണ് ഞങ്ങളും അഹല് സുന്നയാനെന്നു വായയിടടികുന്നവര്‍ ചെയേണ്ടത്.
Thursday at 11:10pm · Like



Mammedutty Nilambur The scholars are unanimously agreed that it is permissible to seek barakah from the relics of the Messenger (peace and blessings of Allaah be upon him), such as his hair, sweat and other things, because there is evidence to that effect. It was narrated that Anas ibn Maalik said: When the Messenger of Allaah (peace and blessings of Allaah be upon him) stoned the Jamrah and offered his sacrifice and shaved his head, he showed his right side to the barber and he shaved it, then he called Abu Talhah al-Ansaari and gave it to him. Then he showed him the left side and said: “Shave it.” So he shaved it, and he gave it to Abu Talhah and said: “Share it out among the people.” Narrated by Muslim (1305).


And it was narrated from Anas that Umm Sulaym used to put out a mat of leather for the Prophet (peace and blessings of Allaah be upon him) and he would take a nap in her house. When the Prophet (peace and blessings of Allaah be upon him) fell asleep, she took some of his sweat and hair and kept it in a bottle, then she put it in some sukk (perfume made of musk). He [Thumaamah ibn ‘Abd-Allaah ibn Anas] said: When Anas ibn Maalik was dying, he left instructions that some of the sukk should be put in his hunoot (perfumes used in preparation of dead for burial). Narrated by al-Bukhaari (6281).


This and other reports indicate that Allaah created barakah in the person of the Prophet (peace and blessings of Allaah be upon him) and whatever separated from it of hair, sweat and so on, from which barakah may be sought and one may hope for benefit therefrom in this world and the in the Hereafter. The One Who bestows this goodness is Allaah, may He be blessed and exalted.


But the claim nowadays that this is one of the hairs or relics of the Prophet (peace and blessings of Allaah be upon him) is a claim for which there is no proof. Most of the claims that are made to that effect are lies and myths, such as their saying that this is a hair of the Prophet (peace and blessings of Allaah be upon him) because if it is placed in the sun it has no shadow. No attention should be paid to such words.


Shaykh al-Albaani (may Allaah have mercy on him) said: We know that his relics – such as his garments, hair and so on – have been lost, and it is not possible for anyone to prove that any of them exist for certain. Al-Tawassul, p. 147.


Based on this, it is not permissible to seek barakah from the water you asked about, unless it is known for certain that what was placed in it is a hair of the Prophet (peace and blessings of Allaah be upon him), but there is no way to prove that. We should beware of charlatans and liars and propagators of bid’ah, and we should acquire knowledge from people who are known to have knowledge of the Sunnah and who are defenders of the Sunnah and who strive hard to spread the Sunnah. It is amazing how a gathering to support the religion could turn into encouraging people to believe in unproven matters. It would have been better for the lecturer to call people to learn and adhere to the Sunnah, because that is one of the means of success.


May Allaah enable us and you to follow the Sunnah properly.


And Allaah knows best.
Yesterday at 2:30am · Like



Anees Aluva M A ‎1- കാന്തപുരത്തിന്‍റെ കൈയിലുള്ള തിരുകേശം 100% ഒറിജിനല്‍ ആണെന്ന് അനിഷേധ്യമായ തെളിവ് കിട്ടി എന്ന് തന്നെ കരുതുക. എങ്കില്‍ ഒരു മുസ്ലിം നടത്തേണ്ട `മുടി ഇബാദത്തുകള്‍` എന്തൊക്കെ? അങ്ങിനെയൊന്ന്‌ റസൂല്‍ പഠിപ്പിച്ചിട്ടുണ്ടോ???


2-Original മുടി കെ എന്‍ എം നും മറ്റേ വിഭാഗം സുന്നിക്കും കിട്ടിയാല്‍, പള്ളി പണി വിഷയം മാറ്റി നിര്‍ത്തിയാല്‍, എന്ത്‌ അനുഷ്ടാനമായിരിക്കും അതുമുഖേന അവര്‍ ബര്‍ക്കത്ത് എടുക്കുക. അത്‌ പ്രഖ്യാപിച്ചിട്ട്‌ മതി കാന്തപുരത്തെ കളിയാക്കാന്‍..


3-`മുടി ഇബാദത്തിലെ` ബിദ്‌!അത്ത്‌ ഒഴിവാക്കുക എന്നതാണോ മുജാഹിദ്‌ ആവശ്യം? അങ്ങിനെയെങ്കില്‍ `മുടി ഇബാദത്തിന്‍റെ` സ്വഹീഹായ രൂപം എങ്ങിനെയാണ്‌-? കാന്തപുരം 40 കോടിയുടെ പള്ളി ഉണ്ടാക്കാതെയും, പണം പിരിക്കാതെ ഫ്രീ ആയി തിരുകേശം ഇട്ട വെള്ളം ജനങ്ങള്‍ക്ക് കൊടുക്കുകയും ചെയ്‌!താല്‍ മുജാഹിദുകള്‍ക്ക് കാന്തപുരവുമായി അക്കാര്യത്തില്‍ വല്ല വിയോജിപ്പും നിലനില്‍ക്കുമോ??


വ്യക്തതക്കായി ഞാന്‍ വിഷയങ്ങള്‍ നമ്പര്‍ ഇട്ട് കൊടുത്തിട്ടുണ്ട്. ദയവായി ഓരോന്നും വേര്‍തിരിച്ച് വ്യക്തമായി വിശദീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
23 hours ago · Like ·  2



Riyas Cv <<<<<കാന്തപുരത്തിന്‍റെ കൈയിലുള്ള തിരുകേശം 100% ഒറിജിനല്‍ ആണെന്ന് അനിഷേധ്യമായ തെളിവ് കിട്ടി എന്ന് തന്നെ കരുതുക. എങ്കില്‍ ഒരു മുസ്ലിം നടത്തേണ്ട `മുടി ഇബാദത്തുകള്‍` എന്തൊക്കെ? അങ്ങിനെയൊന്ന്‌ റസൂല്‍ പഠിപ്പിച്ചിട്ടുണ്ടോ??? >> ഇതിനെന്താണ് മറുപടി ....അറിയാന്‍ വേണ്ടി ചോദിക്കുന്നതാണ് സാഹിബേ
23 hours ago · Like



Mammedutty Nilambur ആദ്യം നിങ്ങളുടെ പ്രമാണങ്ങള്‍ എന്തോകെയാണ് എന്ന് വ്യക്തമാകുക്ക. അല്ലാഹുവിന്റെ അസ്ഥിതോതെ തന്നെ നിഷേധിക്കുന്ന കാഫിറായ പിണറായിയും നമ്രൂധും അതുമല്ല ലോക്ക മുസ്ലിങ്ങള്‍ അങ്ങികരികുന്ന അഹല് സുന്നയുടെ ഇമ്മാമ്മിങ്ങലായ പണ്ഡിതന്മാര്‍ ആണോ നിങ്ങളുടെ നേതാകന്മാര്‍ എന്നും കൂടി വ്യക്തമാകുക്ക. പിണറായി വിളിച്ചു പറയുന്ന എന്ത് തോന്യാസവും അത് പ്രവാചകനെ കുറിചാവട്ടെ അലെങ്കില്‍ വിശുദ്ധ ഖുര്‍ആനിനെ കുറിചാവട്ടെ അണ്ണാക്ക് തൊടാതെ വിഴുങ്ങനമെന്കില്‍ മടവൂരികല്കും മൌടുടിസ്ടുകല്കും പിന്നെ കൈവേട്ടുകാര്കും മാത്രമേ സാധിക്കൂ.
20 hours ago · Like



Anees Aluva M A ‎Mammedutty Nilambur സഹോദരാ;
വ്യതിയാനങ്ങളൊന്നുമില്ലാതെ ഇസ്ലാമിനെ മനസ്സിലാക്കിയവരോട് എങ്ങിനെയാണ്‌ ചില വിഷയങ്ങളിലെ നിലപാട് എന്ന് ചോദിക്കുമ്പോള്‍, അത് പഠിപ്പിക്കുകയല്ലേ വേണ്ടത്. അല്ലാതെ "നിങ്ങളുടെ നേതാവ്‌"," ആരെന്നറിഞ്ഞിട്ട് വേണമോ ഇതിക്കെ.
സംശയിക്കേണ്ട എന്‍റെ നേതാവ് മുഹമ്മദ് നബി(സ്) തന്നെയാണ്‌ അതാണ്‌ ഞാന്‍ ചോദിച്ചത് "കാന്തപുരത്തിന്‍റെ കൈയിലുള്ള തിരുകേശം 100% ഒറിജിനല്‍ ആണെന്ന് അനിഷേധ്യമായ തെളിവ് കിട്ടി എന്ന് തന്നെ കരുതുക. എങ്കില്‍ ഒരു മുസ്ലിം നടത്തേണ്ട `മുടി ഇബാദത്തുകള്‍` എന്തൊക്കെ? അങ്ങിനെയൊന്ന്‌ റസൂല്‍ പഠിപ്പിച്ചിട്ടുണ്ടോ???" എന്ന്.


കൂടാതെ..
2-Original മുടി കെ എന്‍ എം നും മറ്റേ വിഭാഗം സുന്നിക്കും കിട്ടിയാല്‍, പള്ളി പണി വിഷയം മാറ്റി നിര്‍ത്തിയാല്‍, എന്ത്‌ അനുഷ്ടാനമായിരിക്കും അതുമുഖേന അവര്‍ നടത്തുക. അത്‌ പ്രഖ്യാപിച്ചിട്ട്‌ മതി കാന്തപുരത്തെ കളിയാക്കാന്‍..


3-`മുടി ഇബാദത്തിലെ` ബിദ്‌!അത്ത്‌ ഒഴിവാക്കുക എന്നതാണോ മുജാഹിദ്‌ ആവശ്യം? അങ്ങിനെയെങ്കില്‍ `മുടി ഇബാദത്തിന്‍റെ` സ്വഹീഹായ രൂപം എങ്ങിനെയാണ്‌-? കാന്തപുരം 40 കോടിയുടെ പള്ളി ഉണ്ടാക്കാതെയും, പണം പിരിക്കാതെ ഫ്രീ ആയി തിരുകേശം ഇട്ട വെള്ളം ജനങ്ങള്‍ക്ക് കൊടുക്കുകയും ചെയ്‌!താല്‍ മുജാഹിദുകള്‍ക്ക് കാന്തപുരവുമായി അക്കാര്യത്തില്‍ വല്ല വിയോജിപ്പും നിലനില്‍ക്കുമോ??


വ്യക്തതക്കായി ഞാന്‍ വിഷയങ്ങള്‍ നമ്പര്‍ ഇട്ട് കൊടുത്തിട്ടുണ്ട്. ദയവായി ഓരോന്നും വേര്‍തിരിച്ച് വ്യക്തമായി വിശദീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
19 hours ago · Like


Mammedutty Nilambur ‎1. << "കാന്തപുരത്തിന്‍റെ കൈയിലുള്ള തിരുകേശം 100% ഒറിജിനല്‍ ആണെന്ന് അനിഷേധ്യമായ തെളിവ് കിട്ടി എന്ന് തന്നെ കരുതുക. എങ്കില്‍ ഒരു മുസ്ലിം നടത്തേണ്ട `മുടി ഇബാദത്തുകള്‍` എന്തൊക്കെ? അങ്ങിനെയൊന്ന്‌ റസൂല്‍ പഠിപ്പിച്ചിട്ടുണ്ടോ???" എന്ന്>>
അനിഷേധ്യമായ തെളിവ് കിട്ടട്ടെ അപ്പോള്‍ മാത്രമല്ലേ അതിനെ കുറിച്ച് ആലോചികെണ്ടതോള്ളൂ. പക്ഷെ അതിന്നു വിദൂരമായ സാധ്യതയെയുള്ളൂ എന്ന് താങ്കള്കുമാരിയാം എന്ന് കരുതുന്നു. അനിഷേധ്യമായ തെളിവ് ഇസ്ലാമില്‍ ഖുറാനും പിന്നെ സഹീഹു ആയ ഹദീസുകളും ആണെന്ന് താങ്കള്‍ക്കു അഭിപ്രായ വിത്യാസമുണ്ടോ? ഉണ്ടെങ്കില്‍ ഈ വിഷയവുമായി വന്ന സഹീഹു ആയ ഹദീസുകള്‍ എന്ത് പറയുന്നു എന്നാണ് താങ്കളെ പോലുള്ള ബുദ്ധിജീവികളായവര് ശ്രദ്ധികേണ്ടത്.


<<2-Original മുടി കെ എന്‍ എം നും മറ്റേ വിഭാഗം സുന്നിക്കും കിട്ടിയാല്‍, പള്ളി പണി വിഷയം മാറ്റി നിര്‍ത്തിയാല്‍, എന്ത്‌ അനുഷ്ടാനമായിരിക്കും അതുമുഖേന അവര്‍ നടത്തുക. അത്‌ പ്രഖ്യാപിച്ചിട്ട്‌ മതി കാന്തപുരത്തെ കളിയാക്കാന്‍.. >>,
ഇതിനു ഞാന്‍ മുന്പ് പറഞ്ഞ മറുപടി തന്നെ എന്നികുള്ളൂ. ഇലാത്ത പുകിലുകള്‍ ഉണ്ടാക്കി അതിന്നു ഉത്തരങ്ങള്‍ ചികഞ്ഞു നടകുന്നത് ആളുകളെ കുഴപതിലെ ആകൂ. ജമാതുകാരെ പോലെ എണ്‍പത് ശതമാനവും അമുസ്ലിങ്ങലുള്ള ഒരു നാട്ടില്‍ ഇസ്ലാമിക്ക ഭരണം നടത്തുന്നതിന്നെ കുറിച്ച് ചിന്തിച്ചു തല ചൂടാകേണ്ടാതില്ല കുറഞ്ഞ പക്ഷം മുജാഹിദുകള്‍ എന്ന അവകാശ പെടുന്നവര്‍കെങ്കിലും. ഇവിടെ അടിസ്ഥാനപരമായ പ്രശ്നം അല്ലാഹുവിന്‍റെ രസൂലിന്റ്റെ പേരില്‍ കളവിമേല്‍ കളവു പറയുകയും ലോക്കത് ഒരിടത്തും ഇല്ലാത്ത രീതിയില്‍ അതിന്നു വേണ്ടി ഒരു പള്ളി പണിയുക്കയും ചെയുന്നത് മറ്റാരുമല്ല അത് ശിര്കിന്റ്റെയും കുഫരിന്റ്റെയും ബിദ്അത്ത്ന്റ്റെയും മോത്ത കുതകകാരായ കാന്തപുരവും കൂടരുമാണ്. അപ്പോള്‍ പ്രവാചക സ്നേഹമുള്ളവര്‍ ചെയേണ്ടത് അതിന്നെ നേരിടുകയും അതരകാരെ സഹായികുക്കയുമാണ് അലാതെ സാങ്കല്പിക്ക ചോദ്യങ്ങള്‍ ചോതിച്ചു കൊണ്ട് ഉള്ള ഇസ്ലാമിക്ക പ്രബോധനതിന്നു പാര വെകുക്കയല്ല ചെയേണ്ടത്.
<♥-`മുടി ഇബാദത്തിലെ` ബിദ്‌!അത്ത്‌ ഒഴിവാക്കുക എന്നതാണോ മുജാഹിദ്‌ ആവശ്യം? അങ്ങിനെയെങ്കില്‍ `മുടി ഇബാദത്തിന്‍റെ` സ്വഹീഹായ രൂപം എങ്ങിനെയാണ്‌-? കാന്തപുരം 40 കോടിയുടെ പള്ളി ഉണ്ടാക്കാതെയും, പണം പിരിക്കാതെ ഫ്രീ ആയി തിരുകേശം ഇട്ട വെള്ളം ജനങ്ങള്‍ക്ക് കൊടുക്കുകയും ചെയ്‌!താല്‍ മുജാഹിദുകള്‍ക്ക് കാന്തപുരവുമായി അക്കാര്യത്തില്‍ വല്ല വിയോജിപ്പും നിലനില്‍ക്കുമോ?? >>
എന്ത് അടിസ്ഥാനത്തില്‍ ആണ് താങ്കള്‍ ഈ ചോദ്യങ്ങള്‍ ഉന്നയികുന്നത് "മുടി ഇബാദത്തിലെ` ബിദ്‌!അത്ത്‌ ഒഴിവാക്കുക എന്നതാണോ മുജാഹിദ്‌ ആവശ്യം?" ബിദ്‌!അത്ത്‌ ഉണ്ട് എന്ന് പറയണമെന്കില്‍ അതിന്നു മുടി ഇബാദത് ഉണ്ടാവേണ്ടേ? അങ്ങിന്നെയോന്നുണ്ടോ? താങ്കള്‍ക്കു അത് കാണിച്ചു തരാന്‍ പറ്റുമോ? സാങ്കല്പിക്ക ലോക്കത് ജീവിക്കുന്ന ഒരാളെ പോലെയാണ് താങ്കളുടെ എല്ലാ ചോദ്യവും, ഇങ്ങിന്നെയാവുമെങ്കില്‍ എന്ത് ചെയും പിന്നെ അങ്ങിന്നെയാണകില്‍ എന്ത് ചെയും!! സുഹ്രത്തെ മതം എന്ന് പറഞ്ഞാല്‍ അത് ഗുണകാംശയാണ് അതിനാല്‍ അറിവ് നേടാനും പരസ്പരം നന്മയോടെ വര്ത്തികാനും ആവട്ടെ സംവാദങ്ങളും ചോദ്യങ്ങളും മറിച്ചു അനാവശ്യമായി കുറേ ഇല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാക്കി അതിന്മേല്‍ ചോദ്യങ്ങള്‍ ഉണ്ടാക്കി ഉത്തരം തിരഞ്ഞു നടനാല്‍ അത് ശപിക്കപെട്ട പിശാചിന്നു കാര്യങ്ങള്‍ എളുപ്പമാകും എന്ന് ഗൌരവപൂര്‍വം ഉണര്‍ത്തുന്നു. അള്ളാഹു നമ്മെ നേര്മാര്‍ഗതിലാകുമാരവട്ടെ
19 hours ago · Like ·  1



Hafsal Moochikkal <<2-Original മുടി കെ എന്‍ എം നും മറ്റേ വിഭാഗം സുന്നിക്കും കിട്ടിയാല്‍, പള്ളി പണി വിഷയം മാറ്റി നിര്‍ത്തിയാല്‍, എന്ത്‌ അനുഷ്ടാനമായിരിക്കും അതുമുഖേന അവര്‍ നടത്തുക. അത്‌ പ്രഖ്യാപിച്ചിട്ട്‌ മതി കാന്തപുരത്തെ കളിയാക്കാന്‍.. >>, ഇതില്‍ ഉത്തരം വളരെ സിമ്പിള്‍ ആണ് അനീസ്‌
നബി (സ അ ) മുടി സഹാബാക്കള്‍ സൂക്ഷിച്ചിരുന്നു , 
അത് കൊണ്ട് അവര്‍ എന്തെങ്കിലും ചെയ്തിരുന്നോ ?
അതില്‍ നിന്നും അവര്‍ ബര്കത് എടുത്തിരുന്നോ ?
ഉണ്ടെങ്കില്‍ അത് എങ്ങിനെ ആയിരുന്നു എന്ന് പരിശോധിക്കും എന്നിട്ട് സഹാബാക്കള്‍ അങ്ങിനെ ചെയ്തതായി സഹീഹായി വന്നാല്‍ അത് തന്നെ കെ എന്‍ എം പ്രവര്‍ത്തകരും ചെയ്യും അതില്‍ കൂടുതല്‍ ഒന്നും ചെയ്യില്ല 
അവര്‍ ചെയ്തത് ഞങ്ങള്‍ നിഷേടികാനും പോകില്ല
ഇനി നിന്റെ കുരുട്ടു ചോദ്യം
അത് എന്തൊക്കെ ആയിരുന്നു ?
അതിനാണ് സഹോദരന്‍ മമ്മദ്കുട്ടി ഇവിടെ മറുപടി പറഞ്ഞിരികുന്നത്
ഇതില്‍ ഏതെങ്കിലും നമ്മുടെ പണ്ഡിതന്മാര്‍ പഠനം നടത്തിയതായി എന്റെ അറിവില്‍ ഇല്ല 
ഇപ്പൊ അത് ഗവേഷണം നടത്തേണ്ട ആവശ്യമുണ്ടോ ?
18 hours ago · Like


Anees Aluva M A ‎>>അനിഷേധ്യമായ തെളിവ് കിട്ടട്ടെ അപ്പോള്‍ മാത്രമല്ലേ അതിനെ കുറിച്ച് ആലോചികെണ്ടതോള്ളൂ. പക്ഷെ അതിന്നു വിദൂരമായ സാധ്യതയെയുള്ളൂ എന്ന് താങ്കള്കുമാരിയാം എന്ന് കരുതുന്നു. <<


കാന്തപുരം പറയുന്നു അദ്ദേഹത്തിന്‍റെ കൈയിലുള്ളത് ഒറിജിനല്‍ തിരുകേശം തന്നെയാണെന്ന്. "തിരുകേശത്തില്‍" നിന്ന് പുണ്യമെടുക്കല്‍ "പ്രവാചകന്‍ പഠിപ്പിച്ച ഒരു പുണ്യകര്‍മ്മമാണെങ്കില്‍" അത് നാം ചെയ്യുകയല്ലേ അല്ലെങ്കില്‍ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്. അത് ഒറിജിനല്‍ ആണെങ്കില്‍ അതിന്‍റെ "ബര്‍ക്കത്ത്" നമുക്ക് കിട്ടി. ഇനി ഡൂപ്ലിക്കേറ്റ് ആണെങ്കിലോ, അതിന്‍റെ കുറ്റം അയാള്‍ക്കും. (ഖുര്‍ആന്‍ 40:28 ല്‍ ഫറോവയുടെ കൊട്ടാരത്തിലെ വിശ്വാസി പറഞ്ഞ പോലെ). നമ്മള്‍ ശ്രമിച്ചു എന്നു മാത്രം.


മനുഷ്യര്‍, പ്രത്യേകിച്ചും , രോഗശമനത്തിന്‌ ഒരു പാട് രീതികള്‍ പരീക്ഷിച്ച് നോക്കാറുണ്ട്. പ്രവാചകന്‍ പഠിപ്പിച്ച രീതിയാണ്‌ "തിരുകേശം മുക്കിയ വെള്ളം" ഉപയോഗിക്കല്‍ എങ്കില്‍ എന്തിന്‌ ആ രീതിയെ എതിര്‍ക്കണം. ഫലം കിട്ടുന്നവര്‍ക്ക് കിട്ടട്ടേ. ഇനി അത് ഡൂപ്ലിക്കേറ്റ് മുടി ആണെങ്കില്‍ പല പരീക്ഷണങ്ങള്‍ പരാജയപ്പെട്ട കൂട്ടത്തില്‍ ഒന്നു കൂടി എന്ന് മാത്രമല്ലേ വരിക. "ശിര്‍ക്ക്" ആകില്ലല്ലോ? പിന്നെ ബിദ്‍അത്ത് വരാതെ നോക്കണം. അതാണ്‌ ഞാന്‍ അന്വേഷിച്ചത്. ബിദ്‍അത്ത് കടന്നു വരാത്ത സ്വഹീഹായ രൂപം എങ്ങിനെയാണ്‌-?


ഇത് ഇല്ലാത്ത പുകിലുണ്ടാക്കലും, സാങ്കല്‍പിക ലോകത്തെ ചോദ്യവുമല്ല. ഇതാണ്‌ ഈ വിഷയത്തിലെ മര്‍മ്മം.


മുടി 100ശതമാനം ഒറിജിനല്‍ ആയാല്‍ തന്നെ മുസ്ലിം സമൂഹം എന്ത് ചെയ്യണം?? പലതും ചെയ്യേണ്ടതുണ്ടെങ്കില്‍, ഇപ്പോള്‍ KNM ചെയ്യുന്ന പോലെ അതിന്‍റെ സത്യത ഉറപ്പ് വരുത്തണം. അല്ലെങ്കിലോ, ഒന്നിനും കാത്ത് നില്‍ക്കാതെ പ്രഖ്യാപിക്കാം, ഇസ്ലാമില്‍ നബിയുടെ മുടിയുമായി ബന്ധപ്പെട്ട ഒരു ഇബാദത്തും ഇല്ല എന്ന്, അത് ഒറിജിനല്‍ ആയാലും അല്ലെങ്കിലും ശരി എന്ന്.
ഇതില്‍ കാന്തപുരത്തില്‍ നിന്ന് വ്യത്യസ്തമായ എന്ത് ബര്‍ക്കത്തെടുക്കല്‍ രീതിയാണ്‌ KNM ന്‌ പറയാനുള്ളത്. പള്ളിയുണ്ടാക്കലും, കാശ് വാങ്ങലുമല്ലാത്ത കാര്യത്തില്‍.


മുടിയെ അവലംബമാക്കിയ ഇബാദത്ത് എന്നാണ്‌ "മുടി ഇബാദത്ത്" എന്ന വാക്കു കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത്. അല്ലാതെ മുടിക്ക് തന്നെ ഇബാദത്ത് എടുക്കുന്നു എന്നല്ല. താങ്കള്‍ തെറ്റിദ്ധരിച്ച പോലെ തോന്നി. അത് കൊണ്ട് ആ വാക്ക് ഞാന്‍ ഒഴിവാക്കുന്നു.


-`മുടിയില്‍ നിന്ന് ബര്‍ക്കത്തെടുക്കുന്നതിലെ ` ബിദ്‌!അത്ത്‌ ഒഴിവാക്കുക എന്നതാണോ മുജാഹിദ്‌ ആവശ്യം? അങ്ങിനെയെങ്കില്‍ `മുടിയില്‍ നിന്ന് ബര്‍ക്കത്തെടുക്കുന്നതിന്‍റെ` സ്വഹീഹായ രൂപം എങ്ങിനെയാണ്‌-? കാന്തപുരം 40 കോടിയുടെ പള്ളി ഉണ്ടാക്കാതെയും, പണം പിരിക്കാതെ ഫ്രീ ആയി തിരുകേശം ഇട്ട വെള്ളം ജനങ്ങള്‍ക്ക് കൊടുക്കുകയും ചെയ്‌!താല്‍ മുജാഹിദുകള്‍ക്ക് കാന്തപുരവുമായി അക്കാര്യത്തില്‍ വല്ല വിയോജിപ്പും ബാക്കി നില്‍ക്കുമോ??
18 hours ago · Like ·  2





Anees Aluva M A Hafsal Moochikkal sahib


ഞാന്‍ ചോദിച്ചത് താങ്കള്‍ക്ക് നന്നായി മനസ്സിലായി. അതാണ്‌ താങ്കള്‍ ഇങ്ങനെ എഴുതിയത് "ഇനി നിന്റെ കുരുട്ടു ചോദ്യം അത് എന്തൊക്കെ ആയിരുന്നു ?"


അതെ, അതാണ്‌ ഞാന്‍ അന്വേഷിച്ചത്. ആ ബര്‍ക്കത്തെടുക്കല്‍ രീതിയില്‍ കാന്തപുരം ചെയ്യുന്നതില്‍ നിന്ന് എന്തെങ്കിലും വ്യത്യാസം knm നുണ്ടോ? അല്ലെങ്കില്‍ കാന്തപുരം ചെയ്താല്‍ ബിദ്‍അത്തും ഞങ്ങള്‍ ചെയ്യുമ്പോള്‍ സുന്നത്തും എന്ന സങ്കുചിതത്വമായി മാറും ആ നിലപാട്.


-`മുടിയില്‍ നിന്ന് ബര്‍ക്കത്തെടുക്കുന്നതിലെ ` ബിദ്‌!അത്ത്‌ ഒഴിവാക്കുക എന്നതാണോ മുജാഹിദ്‌ ആവശ്യം? അങ്ങിനെയെങ്കില്‍ `മുടിയില്‍ നിന്ന് ബര്‍ക്കത്തെടുക്കുന്നതിന്‍റെ` സ്വഹീഹായ രൂപം എങ്ങിനെയാണ്‌-? കാന്തപുരം 40 കോടിയുടെ പള്ളി ഉണ്ടാക്കാതെയും, പണം പിരിക്കാതെ ഫ്രീ ആയും തിരുകേശം ഇട്ട വെള്ളം ജനങ്ങള്‍ക്ക് കൊടുക്കുകയും ചെയ്‌!താല്‍ മുജാഹിദുകള്‍ക്ക് കാന്തപുരവുമായി അക്കാര്യത്തില്‍ വല്ല വിയോജിപ്പും ബാക്കി നില്‍ക്കുമോ??
18 hours ago · Like ·  1



Hafsal Moochikkal അപ്പു : മൊയ്തീനെ, ഒരു പശുവിനെ വാങ്ങിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്
മൊയ്തീന്‍ : നിന്റെ പശുവിനെ നിന്റെ തൊടിയില്‍ മാത്രമേ കെട്ടാവൂ , അതും വേലികരികില്‍ കെട്ടരുത് , അങ്ങിനെ കെട്ടിയാല്‍ അത് എന്റെ തൊടിയിലെ വാഴ തിന്നും
അപ്പു: അതിനു നിനക്ക് വാഴ ഇല്ലല്ലോ
മൊയ്തീന്‍ : എനിക്ക് വാഴ വെക്കാനും ആഗ്രഹമുണ്ട്
അപ്പു : എന്റെ പശുവിനെ ഞാന്‍ എനികിഷ്ടമുള്ള സ്ഥലത്ത് കെട്ടും
മൊയ്തീന്‍ : നിന്റെ പശുവെങ്ങാനും എന്റെ വാഴ തിന്നാല്‍ അതിനെ ഞാന്‍ കൊല്ലും
അപ്പു : നീ എന്റെ പശുവിനെ കൊല്ലുമോടാ !!!
((((( ട്ടോ ))))))
(((((!!!!!!!!!!!!!!!....*****))))
17 hours ago · Like ·  1





Noushad Vadakkel tracking ....
17 hours ago · Like



Anees Aluva M A Hafsal Moochikkal sahib


http://www.madhyamam.com/epaper/epapermain.php?view=thumb&page=7&mode=single&eddate=2012%2F02%2F22&ecode=9#


2012 ഫെബ്രുവരി 22 ബുധന്‍ പേജ് 5 മാധ്യമത്തില്‍ KNM നേതാക്കളുടെ പ്രസ്താവനയുണ്ട്. അതില്‍ carbon Dating ഉം DNA Test ഉം ഒക്കെ നിലവിലിരിക്കുന്ന ശാസ്ത്രീയ യുഗത്തില്‍ മുടിയുടെ പൈതൃകവും കാലഘടനയും പരിശോധിക്കാന്‍ വേറെ മാര്‍ഗ്ഗമന്വേഷിക്കേണ്ടതില്ല എന്ന് പറഞ്ഞതായി കാണാം.
എന്തിനു വേണ്ടിയാണ്‌ ഈ ടെസ്റ്റുകള്‍ നടത്തേണ്ടത്?? 
>>അതിനു നിനക്ക് വാഴ ഇല്ലല്ലോ<< ഇല്ലാത്ത വാഴ ഉണ്ടായിരുന്നോയെന്ന് അറിയാന്‍ ടെസ്റ്റ് നടത്തേണ്ടല്ലോ!!!
അപ്പോള്‍ ടെസ്റ്റ് റിസല്‍റ്റ് മുടിയെ സാക്ഷ്യപ്പെടുത്തിയാല്‍ എന്തൊക്കെയോ ചെയ്യേണ്ടതുണ്ട് എന്നാണല്ലോ ആ ചോദ്യത്തിന്‍റെ അര്‍ത്ഥം. "ഞങ്ങള്‍ക്ക് ഈ മുടി ഒറിജിനല്‍ ആണോ എന്ന് വിശ്വാസം ഇല്ല, വിശ്വസിക്കണമെങ്കില്‍ ടെസ്റ്റ് നടത്തണം" എന്ന് പറയുന്നവരോട്, നടത്തിയാല്‍ നിങ്ങള്‍ എന്തു നിലപാടെടുക്കും????? എന്നും ചോദിക്കാമല്ലോ. അതില്‍ കാന്തപുരവുമായി എന്ത് വ്യത്യസ്തതയാവും ഉണ്ടായിരിക്കുക.
17 hours ago · Like ·  2



Hafsal Moochikkal അള്ളാഹു നിനക്ക് കാര്യങ്ങള്‍ മനസിലാകാനുള്ള ബുദ്ദി തരട്ടെ
മിനിമം ..
ഒരു ലെവല്‍ പ്രതീക്ഷികുന്നുണ്ടല്ലോ
അതാ ഇത്ര ഡീറ്റെയില്‍ ആയി നേരത്തെ പറയാഞ്ഞത്
കാന്തപുരം ഇതല്ല എന്ത് നടത്തിയാലും ഞങ്ങള്‍ അന്ഗീകരിക്കും അത് ഖുറാനും സുന്നത്തും അനുസരിച്ചുള്ളതാനെങ്കില്‍
ഇതാണ് ഒരു മുസ്ലിം എന്നാ ആളുടെ ബാധ്യത എന്നാണു ഞാന്‍ മനസ്സിലാകുന്നത്
പിന്നെ ഈ നടത്തുന്നത് മുടിയിട്ട വെള്ളം കൊടുകുന്നത്
അതിനു കാശ് വാങ്ങുന്നത് ഇസ്ലാമികമാണോ ?
അത് പരിശോദിക്കണം
ഒന്നും കൂടി പറയാം
അത് പരിശോദിക്കണം
മനസില്ലയില്ലെങ്കില്‍ ഒന്നും കൂടി
അത് പരിശോദിക്കണം
ഏത് , ഇങ്ങനെ വല്ലതും സഹാബാക്കള്‍ ചെയ്തുട്ടുണ്ടോ
ഇതിനു വല്ല മാതൃകയും ഉണ്ടോ ?
ഉണ്ടെങ്കില്‍ അത് എങ്ങിനെ ആണ് ?
സഹാബാകള്‍ നബി (സ അ ) യുടെ മുടിയില്‍ നിന്നോ മറ്റോ ബര്കത് എടുക്കുക എന്നാ രീതി സ്വീകരിച്ചിരുന്നോ
അല്ലയോ
ഇതൊക്കെ പരിശോദിക്കണം
അല്ലാതെ പറയാന്‍ ഞാന്‍ മടവൂരി അല്ല
മടവൂരിക്ക് ഒറ്റയടിക്ക് പറയാം " ഇങ്ങനെ ഒരു സമ്പ്രദായം ഇസ്ലാമില്‍ ഇല്ല "
സുല്ലമിയുടെ ബുദ്ധിമതത്തില്‍ വിശ്വസികുന്ന ആളുകള്‍ക് എന്തും ആവാം മറുപടി ഏതു കോലത്തിലും ആകാം
കെ എന്‍ എമ്മിന്റെ നേതാക്കള്‍ ഇസ്ലാമിനെ കുറിച്ചു
അതായത് അല്ലാഹുവിന്റെ ദീനിനെ കുറിച്ച് സംസാരികുമ്പോള്‍ അതില്‍
സൂക്ഷ്മത പുലര്‍ത്തും
ഒരു കാര്യത്തെ കുറിച്ച് ഉറപ്പിലാതെ അവര്‍ അതില്‍ ഫത് വ ഇറക്കില്ല
ആ സൂക്ഷ്മതയാണ് എം എം അക്ബറിന്റെ സംസാരത്തിലും ഉള്ളത്
അല്ലാതെ അതിനെ കുറിച്ച പറഞ്ഞില്ല എന്ന് കരുതി അതിനെ സപ്പോര്‍ട്ട് ചെയ്യുക അല്ല


ഇതില്‍ കെ എന്‍ എമ്മിന്റെ ഭാഗത്ത്‌ നിന്നും ആരെങ്കിലും ഇങ്ങനെ ഈ കാര്യങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല 
എന്തായാലും അതിന്റെ ആവശ്യം ഇപ്പോള്‍ ഇല്ല എന്ന് തന്നെ ആണ് ഞാന്‍ മനസ്സിലാകുന്നത്
അതിന്റെ ആവശ്യം എപ്പോഴാണ് എന്ന് വച്ചാല്‍ നമ്മുടെ മുന്‍പില്‍ നബി യുടെ യഥാര്‍ത്ഥ മുടി കിട്ടട്ടെ അപ്പോ അതിനെ കുറിച്ചു ആലോചിക്കാം
17 hours ago · Like


Hafsal Moochikkal അത് മാത്രമല്ല ഇപ്പോള്‍ ഈ മുഖ്യധാര ചര്‍ച്ച "നബിയുടെ മുടിയാണെങ്കില്‍ " എന്നാ കോലത്തില്‍ കൊണ്ട് പോയാല്‍ ഇവിടെ കാന്തപുരം പകുതി ജയിച്ചു എന്നര്‍ത്ഥം
അത് മനസില്ലകനെമെങ്കില്‍ ഞാന്‍ നേരത്തെ പറഞ്ഞ അല്പം വേണം
16 hours ago · Like ·  1



Mammedutty Nilambur <<2012 ഫെബ്രുവരി 22 ബുധന്‍ പേജ് 5 മാധ്യമത്തില്‍ KNM നേതാക്കളുടെ പ്രസ്താവനയുണ്ട്. അതില്‍ carbon Dating ഉം DNA Test ഉം ഒക്കെ നിലവിലിരിക്കുന്ന ശാസ്ത്രീയ യുഗത്തില്‍ മുടിയുടെ പൈതൃകവും കാലഘടനയും പരിശോധിക്കാന്‍ വേറെ മാര്‍ഗ്ഗമന്വേഷിക്കേണ്ടതില്ല എന്ന് പറഞ്ഞതായി കാണാം.
എന്തിനു വേണ്ടിയാണ്‌ ഈ ടെസ്റ്റുകള്‍ നടത്തേണ്ടത്?? >>


പ്രവാചകന്‍ സ്വലല്ലഹു വ അല്യ്ഹി വാസലതിന്റെ മുടി ഇന്ന് എവിടെയും ഇല്ല എന്ന് പറഞ്ഞത് അഹല് സുന്നയുടെ പണ്ഡിതന്‍മാര്‍ ആണ്. അപ്പോള്‍ അത്തരം വിശ്വാസമുള്ളവര്‍ക്ക് ഉറപാണ് ഇനി എന്ത് ടെസ്റ്റ്‌ നടത്തിയാലും അത് തെളിയികപെടാന്‍ പോകുന്നില്ല. അത് കന്തപുരതിന്നും അറിയാം. അതുകൊണ്ടാണ് അയാളും അതിന്നു നില്കാത്തത്. പക്ഷെ വിവേകമുള്ളവര്‍, മടവൂരികള്‍ അല്ല, ടെസ്ടുസ്റ്റ് നടതാന്‍ പറയുന്നത് കാന്തപുരത്തിന്റെ കൈവശമുള്ള മുടിയുടെ കാല പഴകം അതുകൊണ്ട് തന്നെ മനസിലാകാന്‍ സാധിക്കും എന്നുള്ളത് കൊണ്ടാണ്. പക്ഷെ കുതന്ത്രം മാത്രം കൈവശമുള്ള ചില നെറ്റു മുഫ്തികള്‍ അത് കെ എന്‍ എം "മുടി ഇബാദത്" എടുക്കാന്‍ വേണ്ടിയാണ് പറയുന്നതെന്ന് ആരോപികുന്നത് ലവലേശം അല്ലാഹുവിനെ ഭയമിലാതതുകൊണ്ട് മാത്രമാണ്. അല്ലാഹുവില്‍ ശരണം
16 hours ago · Like ·  1



Hafsal Moochikkal ഇപ്പോള്‍ ഈ വിഷയത്തില്‍ ചര്‍ച്ച വരണം എന്ന് ആവശ്യം മടവൂരികല്ല്ക് ആണ് ഉള്ളത്
അത് ആരെ സഹായിക്കാന്‍
16 hours ago · Like



Mammedutty Nilambur പോയി പോയി പിണറായി ആണ് ഈ മടവൂരികളുടെ പ്രവാചകന്‍ ഇപ്പോള്‍.. അതുകൊണ്ട് അല്ലാഹുവിന്‍റെ റസൂലിന്‍റെ "ബോഡി വൈസ്റ്റെന്നു" എന്ന് വിളിക്കാന്‍ ഈ ധികാരികള്‍ ആര്‍ജ്ജവം കാണിക്കുന്നു. അഹല് സുന്നയുടെ ഇമ്മാമീങ്ങളും അല്ല ഇവര്‍ക്ക് ഇപ്പോള്‍ മതം പഠിക്കാന്‍ വേണ്ടത് പിന്നെ അല്ലാഹുവിനെ നിഷേധിക്കുന്ന പക്കാ കാഫിറായ പിണറായി ആണത്രേ. അല്ലാഹുവില്‍ ശരണം.
16 hours ago · Like ·  1



Hafsal Moochikkal ഒരു ഇമാമിന് കീഴില്‍ ഖുറാനും ഹദീസും പഠിച്ചിട്ടില്ലാത്ത സുല്ലമിയും (സൊന്തം ബുദ്ദി പറയുന്ന രീതിയില്‍ വ്യാക്യനിച്ചു പഠിച്ചു )
അയാളുടെ നോട്ട്സ് കൊണ്ട് മാത്രം ഉപജീവനം നടത്തുന്ന കരിമ്ബുലക്കയും അലി മൊല്ലാക്കയും
ഇതാണ് മടമൂരി മതം
ഇവര്‍ക്ക് എന്തും വടിയാണ്
ഒറ്റ ലക്ഷ്യമേ ഉള്ളൂ അപ്പുറത്ത് കെ എന്‍ എമ്മിനെ എങ്ങിനെയെങ്കിലും താറടികാമോ
അതിനെ പിണറായിയെ അല്ല സാക്ഷാല്‍ ഇബിലീസിനെ വരെ കൂട്ട് പിടിക്കും
16 hours ago · Like


Mammedutty Nilambur മൂസ അല്യ്ഹിസലാം ഫിര്‍ഹൌനിനോട് പറഞ്ഞത് തന്നെയാണ് ഇവിടെ മടവൂരികലോടും പറയാനുള്ളത് "എന്‍റെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവുമായിട്ടുള്ളവനോട്‌, വിചാരണയുടെ ദിവസത്തില്‍ വിശ്വസിക്കാത്ത എല്ലാ അഹങ്കാരികളില്‍ നിന്നും ഞാന്‍ ശരണം തേടുന്നു."
16 hours ago · Like



Anees Aluva M A മറുപടികള്‍ ഒരു പാട് ചോദിച്ചതിന് മാത്രം കിട്ടിയില്ല.
മുടി 100ശതമാനം ഒറിജിനല്‍ ആയാല്‍ തന്നെ മുസ്ലിം സമൂഹം എന്ത് ചെയ്യണം?? പലതും ചെയ്യേണ്ടതുണ്ടെങ്കില്‍, ഇപ്പോള്‍ KNM ചെയ്യുന്ന പോലെ അതിന്‍റെ സത്യത ഉറപ്പ് വരുത്തണം. അല്ലെങ്കിലോ, ഒന്നിനും കാത്ത് നില്‍ക്കാതെ പ്രഖ്യാപിക്കാം, ഇസ്ലാമില്‍ നബിയുടെ മുടിയുമായി ബന്ധപ്പെട്ട ഒരു ഇബാദത്തും ഇല്ല എന്ന്, അത് ഒറിജിനല്‍ ആയാലും അല്ലെങ്കിലും ശരി എന്ന്.
ഇതില്‍ കാന്തപുരത്തില്‍ നിന്ന് വ്യത്യസ്തമായ എന്ത് ബര്‍ക്കത്തെടുക്കല്‍ രീതിയാണ്‌ KNM ന്‌ പറയാനുള്ളത്. പള്ളിയുണ്ടാക്കലും, കാശ് വാങ്ങലുമല്ലാത്ത കാര്യത്തില്‍.


-`മുടിയില്‍ നിന്ന് ബര്‍ക്കത്തെടുക്കുന്നതിലെ ` ബിദ്‌!അത്ത്‌ ഒഴിവാക്കുക എന്നതാണോ മുജാഹിദ്‌ ആവശ്യം? അങ്ങിനെയെങ്കില്‍ `മുടിയില്‍ നിന്ന് ബര്‍ക്കത്തെടുക്കുന്നതിന്‍റെ` സ്വഹീഹായ രൂപം എങ്ങിനെയാണ്‌-? കാന്തപുരം 40 കോടിയുടെ പള്ളി ഉണ്ടാക്കാതെയും, പണം പിരിക്കാതെ ഫ്രീ ആയും തിരുകേശം ഇട്ട വെള്ളം ജനങ്ങള്‍ക്ക് കൊടുക്കുകയും ചെയ്‌!താല്‍ മുജാഹിദുകള്‍ക്ക് കാന്തപുരവുമായി അക്കാര്യത്തില്‍ വല്ല വിയോജിപ്പും ബാക്കി നില്‍ക്കുമോ??
13 hours ago · Like ·  1



Anees Aluva M A ‎>> പക്ഷെ കുതന്ത്രം മാത്രം കൈവശമുള്ള ചില നെറ്റു മുഫ്തികള്‍ അത് കെ എന്‍ എം "മുടി ഇബാദത്" എടുക്കാന്‍ വേണ്ടിയാണ് പറയുന്നതെന്ന് ആരോപികുന്നത് ലവലേശം അല്ലാഹുവിനെ ഭയമിലാതതുകൊണ്ട് മാത്രമാണ്. അല്ലാഹുവില്‍ ശരണം<<<


അങ്ങിനെയെങ്കില്‍ മുടി ഒറിജിനല്‍ ആയാലും അല്ലെങ്കിലും ഞങ്ങള്‍ക്ക് ഒന്നുമില്ല എന്ന് പറഞ്ഞാല്‍ തീരില്ലേ വിഷയം. പിന്നെ എന്ത് കൊണ്ട് അത് ചെയ്യുന്നില്ല. അതുകൊണ്ടല്ലേ കാഴ്ച്ക്കാര്‍ക്ക് സംശയം തോന്നുന്നത്.
13 hours ago · Like ·  1



Anees Aluva M A ‎>>പിന്നെ ഈ നടത്തുന്നത് മുടിയിട്ട വെള്ളം കൊടുകുന്നത്; അതിനു കാശ് വാങ്ങുന്നത് ഇസ്ലാമികമാണോ ?<<<


കാശു വാങ്ങാതെ കൊടുത്താലോ??


>>കെ എന്‍ എമ്മിന്റെ നേതാക്കള്‍ ഇസ്ലാമിനെ കുറിച്ചു അതായത് അല്ലാഹുവിന്റെ ദീനിനെ കുറിച്ച് സംസാരികുമ്പോള്‍ അതില്‍ സൂക്ഷ്മത പുലര്‍ത്തും ഒരു കാര്യത്തെ കുറിച്ച് ഉറപ്പിലാതെ അവര്‍ അതില്‍ ഫത് വ ഇറക്കില്ല. ആ സൂക്ഷ്മതയാണ് എം എം അക്ബറിന്റെ സംസാരത്തിലും ഉള്ളത്.
അല്ലാതെ അതിനെ കുറിച്ച പറഞ്ഞില്ല എന്ന് കരുതി അതിനെ സപ്പോര്‍ട്ട് ചെയ്യുക അല്ല. ....ഇതില്‍ കെ എന്‍ എമ്മിന്റെ ഭാഗത്ത്‌ നിന്നും ആരെങ്കിലും ഇങ്ങനെ ഈ കാര്യങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല എന്തായാലും അതിന്റെ ആവശ്യം ഇപ്പോള്‍ ഇല്ല എന്ന് തന്നെ ആണ് ഞാന്‍ മനസ്സിലാകുന്നത്
അതിന്റെ ആവശ്യം എപ്പോഴാണ് എന്ന് വച്ചാല്‍ നമ്മുടെ മുന്‍പില്‍ നബി യുടെ യഥാര്‍ത്ഥ മുടി കിട്ടട്ടെ അപ്പോ അതിനെ കുറിച്ചു ആലോചിക്കാം <<<<


ഒറിജിനല്‍ ആണോ എന്നറിയാന്‍ ടെസ്റ്റ് നടത്തണം എന്ന് ആവശ്യപ്പെടുന്നവര്‍, ആ റിസല്‍റ്റിനോട് എങ്ങിനെ പ്രതികരിക്കും എന്നും പറയേണ്ടെ.
"പരിശോധിക്കാതെയാണോ" കെ എന്‍ എം ഇതിക്കെ പറയുന്നത്.
13 hours ago · Like ·  1



Latheef Hassan --
Anees Aluva M A സംശയിക്കേണ്ട എന്‍റെ നേതാവ് മുഹമ്മദ് നബി(സ്) തന്നെയാണ്‌ അതാണ്‌ ഞാന്‍ ചോദിച്ചത് "കാന്തപുരത്തിന്‍റെ കൈയിലുള്ള തിരുകേശം 100% ഒറിജിനല്‍ ആണെന്ന് അനിഷേധ്യമായ തെളിവ് കിട്ടി എന്ന് തന്നെ കരുതുക. എങ്കില്‍ ഒരു മുസ്ലിം നടത്തേണ്ട `മുടി ഇബാദത്തുകള്‍` എന്തൊക്കെ? അങ്ങിനെയൊന്ന്‌ റസൂല്‍ പഠിപ്പിച്ചിട്ടുണ്ടോ???
------------------------------------------------------------------------------------
Anees Aluva M A യെ പോലുള്ളവര്‍ കേവല സംഘടനാ സംങ്കുചിതത്തിന്റെ പേരില്‍ ഇത്തരം ചീപ്പ് ആരോപണങ്ങളും ചോദ്യങ്ങളുമായി ജനങ്ങള്‍ക്കിടയില്‍ ഫിത്നയുണ്ടാക്കുന്നത് ഒട്ടും അഭികാമ്യമല്ലെന്നാണ് എനിക്ക് പറയാനുള്ളത്.
13 hours ago · Like



Latheef Hassan Anees Aluva M Aപ്രവാചകന്‍ മുടികളഞ്ഞതും അത് ആളുകള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ അവിടുന്ന് തന്നെ കല്പിച്ചതുമൊക്കെ സഹീഹുല്‍ ബുഖാരിയില്‍ തന്നെ യുണ്ടായിരിക്കെ പ്രവാചകകേശം കൊണ്ട് ബര്‍ക്കത്തെടുക്കുകയെന്ന വാദത്തെ നിരാകരിക്കാന്‍ മുസ്ലിംകള്‍ക്ക് സാധ്യമല്ല.
പിന്നെ അതിപ്പോള്‍ കിട്ടിയാല്‍ കേ എന്‍ എം എന്തു ചെയ്യും ? മുടി ഇബാദത്തിലെ ബിദ് അത്തുകള്‍ എന്തൊക്കെയെന്നുള്ള ചോദ്യം വെറും ഖുറാഫീ അനുകരണം മാത്രമാണ്.
സംസം കുടിക്കുന്നതിലെ ബിദ് അത്തും സുന്നത്തും അന്യേഷിക്കുന്നത് പോലെ വെറും വിവരക്കേട്.
13 hours ago · Like


Anees Aluva M A ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി വരുന്നു. അപ്പോള്‍ പ്രശ്‍നത്തിന്‍റെ കേന്ദ്രം 40 കോടിയുടെ പള്ളിയും, പണത്തിന്‌ വില്‍പനയുമാണ്‌. അത് രണ്ടും ചെയ്തില്ലെങ്കില്‍ കാന്തപുരത്തോട് "മുടിയില്‍ നിന്ന് ബര്‍ക്കത്തെടുക്കുന്ന" കാര്യത്തില്‍ വിയോജിക്കേണ്ടതില്ല. ഇങ്ങനെ എനിക്ക് ഇതില്‍ നിന്ന് മനസ്സിലാവുന്നു.
13 hours ago · Like



Hafsal Moochikkal ‎."ഇങ്ങനെ എനിക്ക് ഇതില്‍ നിന്ന് മനസ്സിലാവുന്നു." ഇത്രയും ചേര്‍ത്തത് നന്നായി
ഹ ഹഹ
മടവൂരിക്ക് മനസില്ലയതല്ലേ ബാകിയുള്ളവര്‍ക്ക്‌ ഒരു പ്രശ്നവുമില്ല
13 hours ago · Like



Anees Aluva M A അല്ലെങ്കില്‍ ദയവായി എവിടെയാണ്‌ വിയോജിപ്പ് എന്ന് വിശദീകരിക്കുക. ഞാന്‍ തിരുത്താം
13 hours ago · Like



Hafsal Moochikkal ഒരു മനുഷ്യന് (പോത്തിനും മൂരിക്കും അല്ല) മനസിലാകാന്‍ ആവശ്യത്തിനു മറുപടി ഇവിടെ ഉണ്ട്
മടയന്‍ മൂരികല്‍ക്ക്ക് അത് മനസ്സിലാകുന്നില്‍
എനികൊന്നും ചെയ്യാനില്ല
ഉറങ്ങുന്നവനെ വിളിച്ചുനര്താം ഉറക്കം നടിക്കുന്നവനെ കഴിയില്ല
13 hours ago · Like



Latheef Hassan പറഞ്ഞതിന്റെ നേര്‍ വിപരീതാര്‍ത്ഥത്തില്‍ കാര്യങ്ങള്‍ മനസ്സിലാകാനുള്ള താങ്കളുടെ കഴിവിന്റെ മുന്നില്‍ നമോവാകം.
13 hours ago · Like ·  1



Anees Aluva M A ദയവായി കൃത്യമായി ആ നിലപാട് വ്യക്തമാക്കിത്തരിക ഞാന്‍ തിരുത്താം. ഞാന്‍ ആവര്‍ത്തിക്കുന്നു തിരുത്താം.... എങ്ങിനെ തിരുത്തണം?


-`മുടിയില്‍ നിന്ന് ബര്‍ക്കത്തെടുക്കുന്നതിലെ ` ബിദ്‌!അത്ത്‌ ഒഴിവാക്കുക എന്നതാണോ മുജാഹിദ്‌ ആവശ്യം? അങ്ങിനെയെങ്കില്‍ `മുടിയില്‍ നിന്ന് ബര്‍ക്കത്തെടുക്കുന്നതിന്‍റെ` സ്വഹീഹായ രൂപം എങ്ങിനെയാണ്‌-? കാന്തപുരം 40 കോടിയുടെ പള്ളി ഉണ്ടാക്കാതെയും, പണം പിരിക്കാതെ ഫ്രീ ആയും തിരുകേശം ഇട്ട വെള്ളം ജനങ്ങള്‍ക്ക് കൊടുക്കുകയും ചെയ്‌!താല്‍ മുജാഹിദുകള്‍ക്ക് കാന്തപുരവുമായി അക്കാര്യത്തില്‍ വല്ല വിയോജിപ്പും ബാക്കി നില്‍ക്കുമോ??
13 hours ago · Like



Latheef Hassan പ്രവാചകന്‍ തന്റെ മുടി സ്വന്തമനുയായികള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ കല്പിച്ച ഭുഖാരിയിലെ ഹദീസ് താങ്കള്‍ അംഗീകരിക്കുന്നുവോ ?
ഉണ്ട് അല്ലെങ്കില്‍ ഇല്ല എന്ന് വ്യക്തമാക്കുമല്ലോ ?
12 hours ago · Like ·  1



Anees Aluva M A ആ ഹദീസ് അടിസ്ഥാനപ്പെടുത്തി നാം ചെയ്യേണ്ട അനുഷ്ടാനമെന്ത്?? എന്താണ്‌ അക്കാര്യത്തിലെ പ്രവാചക കല്‍പ്നന? 
നമസ്‌കാരക്രമം, നോമ്പിന്‍റെ രൂപം, മനാസിക്കുല്‍ ഹജ്ജ്‌ എന്നിവ പോലെ `മുടിയില്‍ നിന്ന് എങ്ങിനെ ബര്‍ക്കത്ത് എടുക്കണമെന്നാണ്‌ റസൂല്‍ കല്‍പിച്ചിട്ടുള്ളത് ? അതിന്‍റെ ബിദ്‌!അത്ത്‌` ഇല്ലാത്ത രൂപം എങ്ങിനെ ??? 
അതില്‍ കാന്തപുരവുമായി എന്ത്‌ വ്യത്യസ്‌തതയാണ്‌ വിയോജിക്കുന്ന്വര്‍ക്കുള്ളത് ?? 


എന്‍റെ അന്വേഷണം കാന്തപുരം ചെയ്യുമ്പോള്‍ ബിദ്‍അത്തും നമ്മള്‍ അതേ കാര്യം ചെയ്യുമ്പോള്‍ സുന്നത്തുമാവുന്നതെങ്ങിനെ എന്നാണ്‌?
12 hours ago · Like



Latheef Hassan പ്രവാചകന്‍ തന്റെ മുടി സ്വന്തമനുയായികള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ കല്പിച്ച ഭുഖാരിയിലെ ഹദീസ് താങ്കള്‍ അംഗീകരിക്കുന്നുവോ ?
ഈ ഹദീസിനെപറ്റിയുള്ള താങ്കളുടെ നിലപാടെന്താണ് ?
9 hours ago · Like



Anees Aluva M A തന്റെ മുടി സ്വന്തമനുയായികള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ കല്പിച്ച പ്രവാചകന്‍ അതു മുഖേന മുസ്ലിംകള്‍ "സ്വര്‍ഗ്ഗത്തിലേക്ക് അടുക്കുവാനും, നരകത്തില്‍ നിന്ന് അകലുവാനുമായി" ചെയ്യേണ്ട സുന്നത്ത് എന്ന് നാം കര്‍മ്മശാസ്ത്ര വീക്ഷണത്തില്‍ പറയുന്ന എന്തെങ്കിലും കര്‍മ്മം പഠിപ്പിച്ചിരുന്നുവോ? പഠിപ്പിച്ചതായി എനിക്കറിയില്ല. "എനിക്കറിയില്ല എന്നു മാത്രം" . അങ്ങിനെയൊന്നുണ്ടോ അതാണ്‌ ഞാന്‍ അന്വേഷിക്കുന്നത്. ആ അനുഷ്ടാനത്തിന്‍റെ പേരെന്താണ്‌, അതിന്‍റെ രൂപം എങ്ങിനെയാണ്‌??
7 hours ago · Like



Latheef Hassan ഒക്കെ ഞാന്‍ പറഞ്ഞ് തരാം. ആദ്യം
ഹദീസിനെപ്പറ്റിയുള്ള താങ്കളുടെ നിലപാട് വ്യക്തമാക്കൂ... എന്തിന് ഭയപ്പെടണം ?
7 hours ago · Like



Latheef Hassan ബുഖാരിയിലെ അറ്പതോളം ഹദീസ് ഞാന്‍ ദുര്‍ബ്ബലമാക്കിയുട്ടുണ്ടെന്ന് മേനി പറഞ്ഞുനടക്കുന്ന ഏഷ്യന്‍ മുഹദ്ധിസ് സലാം സുല്ലമിയുടെ അനുയായികള്‍ക്ക് തലയില്‍ മുണ്ടിട്ട് മാത്രമെ ഇസ്ലാമിക സമൂഹത്തില്‍ നടക്കാന്‍ കഴിയൂ..
അത് കൊണ്ട് താങ്കള്‍ എന്റെ ചോദ്യത്തിനുത്തരം പരയുമെന്ന് എനിക്ക് തീരെ പ്രതീക്ഷയില്ല.
7 hours ago · Like ·  1



Anees Aluva M A ആ ഹദ്ദിസില്‍ നിന്ന് മുസ്ലിം സമൂഹം പിന്തുടരാന്‍ റസൂല്‍ കല്‍പീച്ച കാര്യമാണ്‌ പ്രസകതം. ഹദീസ് ബുഖാരിയില്‍ ഉണ്ടെങ്കില്‍ അത് ഇല്ലെന്ന് പറയാന്‍ പറ്റില്ലല്ലോ. പക്ഷേ അതിന്‍റെ കര്‍മ്മ രൂപം എന്ത്?
6 hours ago · Like





Anees Aluva M A മുടി 100ശതമാനം ഒറിജിനല്‍ ആയാല്‍ തന്നെയും മുസ്ലിം സമൂഹം അത് മുഖേന പ്രത്യേകമായി ഒരു "മതാനുഷ്ടാനവും നടത്തേണ്ടതില്ല " എന്നാണ്‌ എനിക്ക് അറിയാന്‍ കഴിഞ്ഞത്. അങ്ങിനെയല്ല, കുറെ ഹദീസുകള്‍ അവലംബിച്ച് എന്തെങ്കിലും "പ്രത്യേക ആരാധനകള്‍," മുടിയെ കേന്ദ്രീകരിച്ച് നടത്തേണ്ടതുണ്ടെങ്കില്‍ അത് അറിയാനാണ്‌ ഈ അന്വേഷണം. എന്തൊക്കെയാണ്‌ അവയെന്നു പറഞ്ഞ് തരിക.
6 hours ago · Like



Latheef Hassan ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്. അത് ബുഖാരിയിലെ ഹദീസ് തന്നെയാണെന്ന് താങ്കള്‍ സമ്മതിച്ചു. എന്നു വച്ചാല്‍
റസൂലിന്റെ മുടികൊണ്ട് ബര്‍ക്കെത്തെടുക്കമെന്ന് സഹാബികള്‍ മനസ്സിലാക്കിയിട്ടുണ്ട്.താബിഉകളും തബ ഉത്താബിഉകളും മനസ്സിലാക്കിയിട്ടുണ്ട്. അപ്പോള്‍ മുജാഹിദുകള്‍ ആ കാര്യം പറയുമ്പോള്‍ മാത്രം അതിന്റെ കര്‍മ്മരൂപം ചോദിക്കുന്നതും പരിഹസിക്കുന്നതും സംഘടനാ പക്ഷപാതിത്വമല്ലാതെ മറ്റെന്താണ് ?


((Anees Aluva M A ആ ഹദ്ദിസില്‍ നിന്ന് മുസ്ലിം സമൂഹം പിന്തുടരാന്‍ റസൂല്‍ കല്‍പീച്ച കാര്യമാണ്‌ പ്രസകതം. ഹദീസ് ബുഖാരിയില്‍ ഉണ്ടെങ്കില്‍ അത് ഇല്ലെന്ന് പറയാന്‍ പറ്റില്ലല്ലോ. പക്ഷേ അതിന്‍റെ കര്‍മ്മ രൂപം എന്ത്))


ആ ഹദീസില്‍ മുസ്ലിം സമൂഹം പിന്തുടരാന്‍ റസൂല്‍ കല്‍പീച്ച കാര്യങ്ങളൊന്നുമില്ല. മാത്രമല്ല പ്രവാചകന്റെ യാതൊരു ശേഷിപ്പും ഇന്ന് നില നില്‍ക്കുന്നില്ല എന്ന ത് പണ്ഡിതന്മാര്‍ ഏകോപിച്ച അഭിപ്രായമാണ്.
മറിച്ചുള്ള എല്ലാ അഭിപ്രായങ്ങളും കേവല ജല്പനങ്ങള്‍മാത്രമാണെന്നാണ്
കേ എന്‍ എമ്മിന്റെ നിലപാട്. അതാണ് അക്ബര്‍ സാഹിബ് വ്യക്തമാക്കിയത്. ഈ നിലപാടിനോട് മടവൂര്‍ ഗ്രൂപ്പുകാര്‍ യോചിക്കുന്നുണ്ടോ എന്ന് താങ്കള്‍ വ്യക്തമാക്കുമല്ലോ ?
6 hours ago · Like ·  1



Mammedutty Nilambur <
2 hours ago · Like>>
Latheef Hassan ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്.
അതെ കാര്യങ്ങള്‍ വളരെ വ്യക്തമാണ്. അത് ബുഖാരിയിലെ ഹദീസ് തന്നെയാണെന്ന് അനീസ് ആലുവ സമ്മതിചിരിക്കുന്നു. എന്നു വച്ചാല്‍
റസൂലിന്റെ മുടികൊണ്ട് ബര്‍ക്കെത്തെടുക്കാമെന്ന് സഹാബികള്‍ മനസ്സിലാക്കിയിട്ടുണ്ട്.താബിഉകളും തബ ഉത്താബിഉകളും മനസ്സിലാക്കിയിട്ടുണ്ട്. അപ്പോള്‍ മുജാഹിദുകള്‍ ആ കാര്യം പറയുമ്പോള്‍ മാത്രം അതിന്റെ കര്‍മ്മരൂപം ചോദിക്കുന്നതും പരിഹസിക്കുന്നതും സംഘടനാ പക്ഷപാതിത്വം കൊണ്ട് തന്നെയാണ്. അതു മാത്രമല്ല പിന്നെ ഈ അസഹിഷ്ണുതാ ബോധം ഇവരെ കൊണ്ടെതിചിരികുന്നത് പ്രവാചകന്‍റെ ആസാരുകളെ യാതൊരു ബഹുമാനവുമില്ലാതെ "ബോഡി വേസ്റ്റുകള്‍"""' എന്ന് വിളിക്കുന്ന പിണറായിയുടെ മാനസിക്ക നിലവാരത്തിലെകാണ്. ശ്രദ്ധികുക്ക അനീസിന്‍റെ വാകുക്കള്‍ << പിണറായി പറഞ്ഞ ആ Body Waste ന്‍റെ original സനദ് കൃത്യമായി നിങ്ങള്‍ക്ക്‌ കിട്ടിയാല്‍ നിങ്ങള്‍ എന്ത്‌ ചെയ്യും.? അനീസ് ആലുവ,aneesaluva@gmail.com
Thursday at 8:49pm · Like · 4>>.
ഇത് മാത്രമല്ല ഇയാളുടെ പ്രൊഫൈലില്‍ ഇതിലും രൂക്ഷമായിയാണ് അധിക്ഷേപം. http://www.facebook.com/aneesaluva


<
എത്ര ലളിതം , സുഗ്രാഹ്യം.....ഒരു കമ്മ്യൂണിസ്റ്റ് കാരന്‍ പറയേണ്ടി വന്നു അത്... >>>> അല്ലാഹുവില്‍ ശരണം.


സ്വന്തം ജീവനെകാള്‍ അല്ലാഹുവിനെയും അവന്‍റ് പ്രവാചകന്‍ സ്വലല്ലഹു അല്യ്ഹി വസലതിനെയും ഇഷ്ടപെടാതിടതോളം കാലം ഒരാളും തന്നെ സത്യാവിശ്വാസികള്‍ ആകുക്കയില്ല എന്ന് പടിപിച്ച ഇസ്ലാമിന്‍റെ അനുയായികളില്‍ നിന്നാണ് ഇത്തരത്തിലുള്ള അപശബ്ധങ്ങളും അതിന്നു ലൈക്ക് അടിക്കാന്‍ അല്ലാഹുവിനെ ഭയമിലാതവരും ഉണ്ടാകുന്നത് എന്നുള്ളത് എത്ര ഗൌരവമാണ്. കാന്തപുരതിലൂടെയും പിണറായിലൂടെയും അള്ളാഹു മുസ്ലിങ്ങളെ പരീക്ഷിച്ചതാണ്. ആ പരീക്ഷണത്തില്‍ ചിലര്‍ പിണറായി പക്ഷവും, ചിലര്‍ കാന്തപുരം പക്ഷവും മറ്റു ചിലര്‍ ഇസ്ലാമിക്ക പക്ഷവുമായി വേര്‍തിരിഞ്ഞു. അതാണ് നമ്മള്‍ ഈ ചര്‍ച്ചയില്‍ കണ്ടത്.


അഹങ്കാരം വെടിഞ്ഞു അല്ലാഹുവിനോട് ഇസ്തിഗ്ഫാര്‍ ചെയ്തു ഖേതിച്ചു മടങ്ങാനും അങ്ങിന്നെ അല്ലാഹുവിന്‍റെ പ്രീതിക്ക് പാത്രമായ അവന്‍റ് നല്ലവരായ ദാസന്മാരാവാനും നമ്മുകെല്ലാവര്കും സാധികുമാരവട്ടെ. അതിന്നു നമ്മെ ഏവരെയും അള്ളാഹു അനുഗ്രഹികുമാരവട്ടെ. ആമീന്‍



Anees Aluva M A


Anees Aluva M A ‎>>>ആ ഹദീസില്‍ മുസ്ലിം സമൂഹം പിന്തുടരാന്‍ റസൂല്‍ കല്‍പീച്ച കാര്യങ്ങളൊന്നുമില്ല.<<<<
ഇതാണ്‌ ഈ വിഷയത്തിലെ മര്‍മ്മം. അത് 100% ഒറിജിനല്‍ ആയാലും അല്ലെങ്കിലും. അതോടെ വിഷയം കഴിഞ്ഞു.
about an hour ago · Like



Anees Aluva M A << പിണറായി പറഞ്ഞ ആ Body Waste ന്‍റെ original സനദ് കൃത്യമായി നിങ്ങള്‍ക്ക്‌ കിട്ടിയാല്‍ നിങ്ങള്‍ എന്ത്‌ ചെയ്യും.? <<<


അതിന്‌ ഞാന്‍ മനസ്സിലാക്കിയ ഉത്തരം.
മനുഷ്യരുടെ മൃതകോശങ്ങള്‍ (മുടി, നഖം മുതലായവ) ആരുടേതായാലും മറവ് ചെയ്യണം. കാരണം ആ മുടികള്‍ വളര്‍ന്നിരുന്ന "തിരുമേനി" (പ്രവാചക ദേഹം) തന്നെ നിര്‍ജ്ജീവമായപ്പോള്‍ (വഫാത്തായപ്പോള്‍,) , ഖബറടക്കം ചെയ്യുകയാണുണ്ടായത്. ആ ശരീരത്തില്‍ നിന്ന്‌ എടുത്ത് സൂക്ഷിക്കാന്‍ പറ്റുന്ന പരമാവധി സാധനങ്ങള്‍ എടുത്ത് മാറ്റിയ ശേഷമല്ല ഖബറടക്കം നടത്തിയത് എന്നാണ്‌ എന്‍റെ പരിമിതമായ അറിവ്.


ഒരു മുടിയെ പറ്റി ചോദിക്കുമ്പോള്‍ അതില്‍ അനാദരവ് കാണുന്നവരും, അത് ഒറിജിനല്‍ ആയാല്‍ തന്നെയും കിട്ടിയാല്‍ മറവ് ചെയ്യുകയാണ്‌ വേണ്ടത് എന്ന് പറയാന്‍ ആദരവിന്‍റെ മറ പിടിച്ച് മടിക്കുകയും ചെയ്യുന്നവര്‍ , ആ മുടികള്‍ മുഴുവനായും ഉണ്ടായിരുന്ന പ്രവാചകശരീരം ജീവന്‍ വെടിഞ്ഞപ്പോള്‍ അത് മറമാടിയതിനെ എങ്ങിനെ കാണുന്നു?. ഒരു മൃതകോശമായ മുടിക്ക് ഇത്ര ആദരവെങ്കില്‍, ആ ശരീരം എത്ര ആദരിക്കേണ്ടിയിരുന്നു?. മുടി സൂക്ഷിച്ച സഹാബത്ത് ആ ശരീരം തന്നെ സൂക്ഷിച്ച് വച്ച് ബര്‍ക്കെത്തെടുക്കാന്‍ ശ്രമിക്കേണ്ടതായിരുന്നില്ലേ?? അതായിരുന്നു ആ പ്രവാചകന്‍ അവരെ പഠിപ്പിച്ച ആദരവ് പ്രകടമാക്കല്‍ രീതി എന്നിരുന്നുവെങ്കില്‍.


ഇതില്‍ നിന്നൊക്കെ കാര്യം വ്യക്തമാണ്‌.. ,. "തിരുകേശം" എന്നത് 100% ഒറിജിനല്‍ ആയാല്‍ പോലും , അതുമായി ബന്ധിപ്പിച്ച് മുസ്ലിംകള്‍ "സ്വര്‍ഗ്ഗത്തിലേക്ക് അടുക്കാനും, നരകത്തില്‍ നിന്ന് അകലാനുമായി " ചെയ്യേണ്ട ഒരു ആരാധനയുമില്ല. അങ്ങിനെയൊരു ആരാധനാക്രമം "പ്രവാചകന്‍"," പഠിപ്പിച്ചിട്ടില്ല എന്നത് കൊണ്ട് തന്നെ. 


അതിനാല്‍ ഇത്തരം ചര്‍ച്ചകളില്‍ "അത് ഒറിജിനല്‍ " അല്ല എന്ന് തെളിയിക്കുന്നതിന്‌ പകരം , ഇത്തരം ചൂഷണങ്ങളുടെ വാതില്‍ പൂര്‍ണ്ണമായി കൊട്ടിയടക്കുയാണ്‌ വേണ്ടത് എന്നാണ്‌ എന്‍റെ വിനീതമായ അഭിപ്രായം.
about an hour ago · Like



Nasir Moorkan At-Tabarruku-Bil-Aathaar


A short class on the status of Prophet Muhammed (salla Allahu 'alaihi wa sallam)
and seeking blessings from Allah through his body or parts thereof,
based on the Quran, Sunnah and the Manhaj of the Salaf.


http://dars.ilmussalaf.info/ta.html#


http://dars.ilmussalaf.info/home.html




Saturday at 2:19pm · Like



Mammedutty Nilambur <>>ആ ഹദീസില്‍ മുസ്ലിം സമൂഹം പിന്തുടരാന്‍ റസൂല്‍ കല്‍പീച്ച കാര്യങ്ങളൊന്നുമില്ല.<<<<
ഇതാണ്‌ ഈ വിഷയത്തിലെ മര്‍മ്മം. അത് 100% ഒറിജിനല്‍ ആയാലും അല്ലെങ്കിലും. അതോടെ വിഷയം കഴിഞ്ഞു.>>


ഇത് മാത്രമല്ല മര്‍മ്മം പിന്നെ അത് എങ്ങിന്നെ സഹാബത്ത് മനസിലാകി എന്നുള്ളതും പ്രധാനമാണ് സലഫികള്‍ എന്ന് അവകാശപെടുന്നവര്‍ക്ക്. അത് ഇവിടെ വായനാകര്‍ക്കും നിഷ്പക്ഷ ചിന്താഗതികാര്കും മനസിലായികാനും എന്ന് കരുതുന്നു.
ബുഖാരിയിലെ ഹദീസ് തന്നെയാണെന്ന് താങ്കള്‍ സമ്മതിചിരിക്കുന്നു. എന്നു വച്ചാല്‍
റസൂലിന്റെ മുടികൊണ്ട് ബര്‍ക്കെത്തെടുക്കാമെന്ന് സഹാബികള്‍ മനസ്സിലാക്കിയിട്ടുണ്ട്.താബിഉകളും തബ ഉത്താബിഉകളും മനസ്സിലാക്കിയിട്ടുണ്ട്. അപ്പോള്‍ മുജാഹിദുകള്‍ ആ കാര്യം പറയുമ്പോള്‍ മാത്രം അതിന്റെ കര്‍മ്മരൂപം ചോദിക്കുന്നതും പരിഹസിക്കുന്നതും സംഘടനാ പക്ഷപാതിത്വം കൊണ്ട് തന്നെയാണ്. അതു മാത്രമല്ല പിന്നെ ഈ അസഹിഷ്ണുതാ ബോധം കൊണ്ടെതിചിരികുന്നത് പ്രവാചകന്‍റെ ആസാരുകളെ യാതൊരു ബഹുമാനവുമില്ലാതെ "ബോഡി വേസ്റ്റുകള്‍"""' എന്ന് വിളിക്കുന്ന പിണറായിയുടെ മാനസിക്ക നിലവാരത്തിലെകാണ്. അള്ളാഹു കാത്തു രക്ഷികുമാരവട്ടെ
Saturday at 3:46pm · Like


Anees Aluva M A പ്രവാകശേഷിപ്പുകള്‍ക്ക് ഇസ്ലാമില്‍ ഒരു "അനുഷ്ടാന പരമായ" പ്രാധാന്യം ഊണ്ടായിരുന്നുവെങ്കില്‍, അല്ലാഹുവിന്‍റെ റസൂല്‍ (സ) തന്നെ പറഞ്ഞ "സ്വര്‍ഗ്ഗത്തിലേക്ക് അടുപ്പിക്കുന്നതും, നരകത്തില്‍ നിന്ന് അകറ്റുന്നതുമായ" സകലതും ഞാന്‍ പഠിപ്പിച്ചു തന്നിരിക്കുന്നു എന്ന് പറഞ്ഞ കാര്യങ്ങളില്‍ അത് പെടുമായിരുന്നെങ്കില്‍ "ഖുര്‍ആനും സുന്നത്തും" സമ്രക്ഷിക്കപ്പെടുകയും പിന്‍തലമുറക്ക് ഏല്‍പ്പിച്ച് കൊടുക്കുകയും ചെയ്തപോലെ തിരുശേഷിപ്പുകളുടെ കാര്യത്തിലും അത് സംഭവിക്കേണ്ടതായിരുന്നില്ലേ ??/ 


>>> പ്രവാചകന്റെ യാതൊരു ശേഷിപ്പും ഇന്ന് നില നില്‍ക്കുന്നില്ല എന്ന ത് പണ്ഡിതന്മാര്‍ ഏകോപിച്ച അഭിപ്രായമാണ്.<<<


ഒറിജിനല്‍ തിരുശേഷിപ്പുകളില്‍ നിന്ന് 'ബര്‍ക്കത്തെടുകല്‍" പ്രവാചകന്‍ ചെയ്യാന്‍ കല്‍പിച്ച അനുഷ്ടാനമായിരുന്നെങ്കില്‍, ആ തിരു ശേഷിപ്പുകള്‍ നഷ്ടപ്പെടുന്നതെങ്ങിനെ ??
Saturday at 8:36pm · Like



Mammedutty Nilambur <


സഹോദരാ ആര്കാണ് ഇങ്ങിന്നെയെല്ലാം വാദം ഉള്ളത്? താങ്കള്‍ സ്വയം ചോദ്ധ്യങ്ങള്‍ ഉണ്ടാക്കി അതിന്നു മറ്റുള്ളവരെ കൊണ്ട് മറുപടി പറയിപിക്കാന്‍ നടക്കുന്ന വ്യക്തിയാണോ?!! മുന്പ് ഇല്ലാത്ത "മുടി ഇബാധതുകള്‍" എന്നും പറഞ്ഞു വന്നു അപ്പോള്‍ അതിന്നെ കുറിച്ച് ചോദ്ധ്യങ്ങള്‍ ചോദിച്ചപ്പോള്‍ ആ വിഷയം മാറ്റി. പിന്നെ അള്ളാഹു ഇഷടപെട്ടു എന്ന് പറഞ്ഞ സഹാബത് പ്രവാചകന്റെ ആസാരുകളെ കുറിച്ച് എങ്ങിന്നെ മനസിലാകി എന്ന് ഹദീസുകള്‍ ഉധേരിച്ചു വ്യക്തമാകിയപ്പോള്‍ അതിന്നെ അങ്ങികരികുക്കയും അതേസമയം ധികാരപൂര്‍വം സഹാബാതിന്റ്റെ ഫഹുമിന്ന് അഥവാ അവര്‍ മനസിലാകിയതിന്നു വിരുദ്ധമായി അവയെ 'ബോഡി വേസ്റ്റുകള്‍"" "' എന്ന് വിളിച്ചതും വീണ്ടും അതില്‍ ഉറച്ചു നില്കുനതും സത്യവിശ്വാസികളുടെ സൂക്ഷ്മതാ ബോധത്തിന്നു യോജിച്ചതല്ല എന്നെ ഈ വിഷയവുമായി ഉണര്താനുള്ളൂ. അല്ലാഹുവും അവന്റെ റസൂലും നിശ്ചയിച് തന്ന മതത്തിന്‍റെ പരിതിയില്‍ നിന്നാവട്ടെ ഒരു മുസ്ലിമിന്ട്ടെ ഗവേഷണത്വര.
Saturday at 9:01pm · Like



Anees Aluva M A മുടി 100ശതമാനം ഒറിജിനല്‍ ആയാല്‍ തന്നെയും മുസ്ലിം സമൂഹം അത് മുഖേന പ്രത്യേകമായി ഒരു "മതാനുഷ്ടാനവും നടത്തേണ്ടതില്ല " എന്നാണ്‌ എനിക്ക് അറിയാന്‍ കഴിഞ്ഞത്.
അങ്ങിനെയല്ല, കുറെ ഹദീസുകള്‍ അവലംബിച്ച് എന്തെങ്കിലും "പ്രത്യേക ആരാധനകള്‍," മുടിയെ കേന്ദ്രീകരിച്ച് നടത്തേണ്ടതുണ്ടെങ്കില്‍ അത് അറിയാനാണ്‌ ഈ അന്വേഷണം. അങ്ങിനെയൊന്നുണ്ടെങ്കില്‍ അത് പറഞ്ഞ് തരിക. ഇല്ലെങ്കില്‍ വിഷയം കഴിഞ്ഞു ഒറിജിനല്‍ ആയാലും ഡൂപ്ലിക്കേറ്റ് ആയാലും പിന്നെ അതിന്‌ പ്രസക്തിയില്ല.
Saturday at 9:17pm · Like



Mammedutty Nilambur അപ്പോള്‍ താങ്കള്‍ ഇതുവരെ ഉന്നയിച്ചിരുന്ന ചോദ്യങ്ങള്‍ എല്ലാം വിഴുങ്ങിയോ അതുമല്ല അത് മനസിലാക്കി തിരുത്തിയോ?! മറന്നു പോയങ്കില്‍ ആകെ മൊത്തം ടോട്ടല്‍ ഒന്നും കൂടി മുന്പ് എഴുതിയത് വായികുക്ക.
Saturday at 9:29pm · Like



Anees Aluva M A ഞാന്‍ അറിയാനായി അന്വേഷിച്ച കാര്യങ്ങള്‍.


1- കാന്തപുരത്തിന്‍റെ കൈയിലുള്ള തിരുകേശം 100% ഒറിജിനല്‍ ആണെന്ന് അനിഷേധ്യമായ തെളിവ് കിട്ടി എന്ന് തന്നെ കരുതുക. എങ്കില്‍ ഒരു മുസ്ലിം നടത്തേണ്ട `മുടി ഇബാദത്തുകള്‍` എന്തൊക്കെ? അങ്ങിനെയൊന്ന്‌ റസൂല്‍ പഠിപ്പിച്ചിട്ടുണ്ടോ???


2-Original മുടി കെ എന്‍ എം നും മറ്റേ വിഭാഗം സുന്നിക്കും കിട്ടിയാല്‍, പള്ളി പണി വിഷയം മാറ്റി നിര്‍ത്തിയാല്‍, എന്ത്‌ അനുഷ്ടാനമായിരിക്കും അതുമുഖേന അവര്‍ ബര്‍ക്കത്ത് എടുക്കുക. അത്‌ പ്രഖ്യാപിച്ചിട്ട്‌ മതി കാന്തപുരത്തെ കളിയാക്കാന്‍..


3-`മുടി ഇബാദത്തിലെ` ബിദ്‌!അത്ത്‌ ഒഴിവാക്കുക എന്നതാണോ മുജാഹിദ്‌ ആവശ്യം? അങ്ങിനെയെങ്കില്‍ `മുടി ഇബാദത്തിന്‍റെ` സ്വഹീഹായ രൂപം എങ്ങിനെയാണ്‌-? കാന്തപുരം 40 കോടിയുടെ പള്ളി ഉണ്ടാക്കാതെയും, പണം പിരിക്കാതെ ഫ്രീ ആയി തിരുകേശം ഇട്ട വെള്ളം ജനങ്ങള്‍ക്ക് കൊടുക്കുകയും ചെയ്‌!താല്‍ മുജാഹിദുകള്‍ക്ക് കാന്തപുരവുമായി അക്കാര്യത്തില്‍ വല്ല വിയോജിപ്പും നിലനില്‍ക്കുമോ??
----------------------------
മുടിയെ അവലംബമാക്കിയ ഇബാദത്ത് എന്നാണ്‌ "മുടി ഇബാദത്ത്" എന്ന വാക്കു കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത്. അല്ലാതെ മുടിക്ക് തന്നെ ഇബാദത്ത് എടുക്കുന്നു എന്നല്ല. താങ്കള്‍ തെറ്റിദ്ധരിച്ച പോലെ തോന്നി. അത് കൊണ്ട് ആ വാക്ക് ഞാന്‍ ഒഴിവാക്കുന്നു.
-`മുടിയില്‍ നിന്ന് ബര്‍ക്കത്തെടുക്കുന്നതിലെ ` ബിദ്‌!അത്ത്‌ ഒഴിവാക്കുക എന്നതാണോ മുജാഹിദ്‌ ആവശ്യം? അങ്ങിനെയെങ്കില്‍ `മുടിയില്‍ നിന്ന് ബര്‍ക്കത്തെടുക്കുന്നതിന്‍റെ` സ്വഹീഹായ രൂപം എങ്ങിനെയാണ്‌-? കാന്തപുരം 40 കോടിയുടെ പള്ളി ഉണ്ടാക്കാതെയും, പണം പിരിക്കാതെ ഫ്രീ ആയി തിരുകേശം ഇട്ട വെള്ളം ജനങ്ങള്‍ക്ക് കൊടുക്കുകയും ചെയ്‌!താല്‍ മുജാഹിദുകള്‍ക്ക് കാന്തപുരവുമായി അക്കാര്യത്തില്‍ വല്ല വിയോജിപ്പും ബാക്കി നില്‍ക്കുമോ??
------------------------------------------
ആ ഹദ്ദിസില്‍ നിന്ന് മുസ്ലിം സമൂഹം പിന്തുടരാന്‍ റസൂല്‍ കല്‍പീച്ച കാര്യമാണ്‌ പ്രസകതം. ഹദീസ് ബുഖാരിയില്‍ ഉണ്ടെങ്കില്‍ അത് ഇല്ലെന്ന് പറയാന്‍ പറ്റില്ലല്ലോ. പക്ഷേ അതിന്‍റെ കര്‍മ്മ രൂപം എന്ത്?
------------------------------------------
തന്റെ മുടി സ്വന്തമനുയായികള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ കല്പിച്ച പ്രവാചകന്‍ അതു മുഖേന മുസ്ലിംകള്‍ "സ്വര്‍ഗ്ഗത്തിലേക്ക് അടുക്കുവാനും, നരകത്തില്‍ നിന്ന് അകലുവാനുമായി" ചെയ്യേണ്ട സുന്നത്ത് എന്ന് നാം കര്‍മ്മശാസ്ത്ര വീക്ഷണത്തില്‍ പറയുന്ന എന്തെങ്കിലും കര്‍മ്മം പഠിപ്പിച്ചിരുന്നുവോ? പഠിപ്പിച്ചതായി എനിക്കറിയില്ല. "എനിക്കറിയില്ല എന്നു മാത്രം" . അങ്ങിനെയൊന്നുണ്ടോ അതാണ്‌ ഞാന്‍ അന്വേഷിക്കുന്നത്. ആ അനുഷ്ടാനത്തിന്‍റെ പേരെന്താണ്‌, അതിന്‍റെ രൂപം എങ്ങിനെയാണ്‌??
--------------------------------------------
മുടി 100ശതമാനം ഒറിജിനല്‍ ആയാല്‍ തന്നെയും മുസ്ലിം സമൂഹം അത് മുഖേന പ്രത്യേകമായി ഒരു "മതാനുഷ്ടാനവും നടത്തേണ്ടതില്ല " എന്നാണ്‌ എനിക്ക് അറിയാന്‍ കഴിഞ്ഞത്.
അങ്ങിനെയല്ല, കുറെ ഹദീസുകള്‍ അവലംബിച്ച് എന്തെങ്കിലും "പ്രത്യേക ആരാധനകള്‍," മുടിയെ കേന്ദ്രീകരിച്ച് നടത്തേണ്ടതുണ്ടെങ്കില്‍ അത് അറിയാനാണ്‌ ഈ അന്വേഷണം. അങ്ങിനെയൊന്നുണ്ടെങ്കില്‍ അത് പറഞ്ഞ് തരിക. ഇല്ലെങ്കില്‍ വിഷയം കഴിഞ്ഞു ഒറിജിനല്‍ ആയാലും ഡൂപ്ലിക്കേറ്റ് ആയാലും പിന്നെ അതിന്‌ പ്രസക്തിയില്ല.
---------------------------------------------------------
ഇതൊക്കെയായിരുന്നു താങ്കള്‍ ആവശ്യപ്പെട്ട ചോദ്യങ്ങള്‍. > ആകെ മൊത്തം ടോട്ടല്‍<
Saturday at 10:12pm · Like



Mammedutty Nilambur കഴിഞ്ഞിട്ടിലല്ലോ ചോദ്യങ്ങള്‍ പിണറായി സഖാവേ.. താഴെയുള്ളതും കൂടി ചേര്ത്ത് വായിച്ചു കൊള്ളുക്ക!


<2012 ഫെബ്രുവരി 22 ബുധന്‍ പേജ് 5 മാധ്യമത്തില്‍ KNM നേതാക്കളുടെ പ്രസ്താവനയുണ്ട്. അതില്‍ carbon Dating ഉം DNA Test ഉം ഒക്കെ നിലവിലിരിക്കുന്ന ശാസ്ത്രീയ യുഗത്തില്‍ മുടിയുടെ പൈതൃകവും കാലഘടനയും പരിശോധിക്കാന്‍ വേറെ മാര്ഗ്ഗ മന്വേഷിക്കേണ്ടതില്ല എന്ന് പറഞ്ഞതായി കാണാം.
എന്തിനു വേണ്ടിയാണ്‌ ഈ ടെസ്റ്റുകള്‍ നടത്തേണ്ടത്?? >
പ്രവാചകന്‍ സ്വലല്ലഹു വ അല്യ്ഹി വാസലതിന്റെ മുടി ഇന്ന് എവിടെയും ഇല്ല എന്ന് പറഞ്ഞത് അഹല് സുന്നയുടെ പണ്ഡിതന്മാ്ര്‍ ആണ്. അപ്പോള്‍ അത്തരം വിശ്വാസമുള്ളവര്ക്ക്ാ ഉറപാണ് ഇനി എന്ത് ടെസ്റ്റ്‌ നടത്തിയാലും അത് തെളിയികപെടാന്‍ പോകുന്നില്ല. അത് കന്തപുരതിന്നും അറിയാം. അതുകൊണ്ടാണ് അയാളും അതിന്നു നില്കാത്തത്. പക്ഷെ വിവേകമുള്ളവര്‍, മടവൂരികള്‍ അല്ല, ടെസ്ടുസ്റ്റ് നടതാന്‍ പറയുന്നത് കാന്തപുരത്തിന്റെ കൈവശമുള്ള മുടിയുടെ കാല പഴകം അതുകൊണ്ട് തന്നെ മനസിലാകാന്‍ സാധിക്കും എന്നുള്ളത് കൊണ്ടാണ്. പക്ഷെ കുതന്ത്രം മാത്രം കൈവശമുള്ള ചില നെറ്റു മുഫ്തികള്‍ അത് കെ എന്‍ എം "മുടി ഇബാദത്" എടുക്കാന്‍ വേണ്ടിയാണ് പറയുന്നതെന്ന് ആരോപികുന്നത് ലവലേശം അല്ലാഹുവിനെ ഭയമിലാതതുകൊണ്ട് മാത്രമാണ്. അല്ലാഹുവില്‍ ശരണം


പോയി പോയി പിണറായി ആണ് ഈ മടവൂരികളുടെ പ്രവാചകന്‍ ഇപ്പോള്‍.. അതുകൊണ്ട് അല്ലാഹുവിന്റെറ റസൂലിന്റെു "ബോഡി വൈസ്റ്റെന്നു" എന്ന് വിളിക്കാന്‍ ഈ ധികാരികള്‍ ആര്ജ്ജ്വം കാണിക്കുന്നു. അഹല് സുന്നയുടെ ഇമ്മാമീങ്ങളും അല്ല ഇവര്ക്ക്് ഇപ്പോള്‍ മതം പഠിക്കാന്‍ വേണ്ടത് പിന്നെ അല്ലാഹുവിനെ നിഷേധിക്കുന്ന പക്കാ കാഫിറായ പിണറായി ആണത്രേ. അല്ലാഹുവില്‍ ശരണം.



2 hours ago · Like>
അതെ കാര്യങ്ങള്‍ വളരെ വ്യക്തമാണ്. അത് ബുഖാരിയിലെ ഹദീസ് തന്നെയാണെന്ന് അനീസ് ആലുവ സമ്മതിചിരിക്കുന്നു. എന്നു വച്ചാല്‍
റസൂലിന്റെ മുടികൊണ്ട് ബര്‍ക്കെത്തെടുക്കാമെന്ന് സഹാബികള്‍ മനസ്സിലാക്കിയിട്ടുണ്ട്.താബിഉകളും തബ ഉത്താബിഉകളും മനസ്സിലാക്കിയിട്ടുണ്ട്. അപ്പോള്‍ മുജാഹിദുകള്‍ ആ കാര്യം പറയുമ്പോള്‍ മാത്രം അതിന്റെ കര്‍മ്മരൂപം ചോദിക്കുന്നതും പരിഹസിക്കുന്നതും സംഘടനാ പക്ഷപാതിത്വം കൊണ്ട് തന്നെയാണ്. അതു മാത്രമല്ല പിന്നെ ഈ അസഹിഷ്ണുതാ ബോധം ഇവരെ കൊണ്ടെതിചിരികുന്നത് പ്രവാചകന്‍റെ ആസാരുകളെ യാതൊരു ബഹുമാനവുമില്ലാതെ "ബോഡി വേസ്റ്റുകള്‍"""' എന്ന് വിളിക്കുന്ന പിണറായിയുടെ മാനസിക്ക നിലവാരത്തിലെകാണ്. ശ്രദ്ധികുക്ക അനീസിന്‍റെ വാകുക്കള്‍ << പിണറായി പറഞ്ഞ ആ Body Waste ന്‍റെ original സനദ് കൃത്യമായി നിങ്ങള്‍ക്ക്‌ കിട്ടിയാല്‍ നിങ്ങള്‍ എന്ത്‌ ചെയ്യും.? അനീസ് ആലുവ,aneesaluva@gmail.com
Thursday at 8:49pm · Like · 4>>.
ഇത് മാത്രമല്ല ഇയാളുടെ പ്രൊഫൈലില്‍ ഇതിലും രൂക്ഷമായിയാണ് അധിക്ഷേപം. http://www.facebook.com/aneesaluva

എത്ര ലളിതം , സുഗ്രാഹ്യം...ഒരു കമ്മ്യൂണിസ്റ്റ് കാരന്‍ പറയേണ്ടി വന്നു അത്..>
അല്ലാഹുവില്‍ ശരണം.


Anees Aluva M A
Saturday at 11:47pm · Like


Anees Aluva M A പ്രവാകശേഷിപ്പുകള്‍ക്ക് ഇസ്ലാമില്‍ ഒരു "അനുഷ്ടാന പരമായ" പ്രാധാന്യം ഊണ്ടായിരുന്നുവെങ്കില്‍, അല്ലാഹുവിന്‍റെ റസൂല്‍ (സ) തന്നെ പറഞ്ഞ "സ്വര്‍ഗ്ഗത്തിലേക്ക് അടുപ്പിക്കുന്നതും, നരകത്തില്‍ നിന്ന് അകറ്റുന്നതുമായ" സകലതും ഞാന്‍ പഠിപ്പിച്ചു തന്നിരിക്കുന്നു എന്ന് പറഞ്ഞ കാര്യങ്ങളില്‍ അത് പെടുമായിരുന്നെങ്കില്‍ "ഖുര്‍ആനും സുന്നത്തും" സമ്രക്ഷിക്കപ്പെടുകയും പിന്‍തലമുറക്ക് ഏല്‍പ്പിച്ച് കൊടുക്കുകയും ചെയ്തപോലെ തിരുശേഷിപ്പുകളുടെ കാര്യത്തിലും അത് സംഭവിക്കേണ്ടതായിരുന്നില്ലേ ??/


>>> പ്രവാചകന്റെ യാതൊരു ശേഷിപ്പും ഇന്ന് നില നില്‍ക്കുന്നില്ല എന്ന ത് പണ്ഡിതന്മാര്‍ ഏകോപിച്ച അഭിപ്രായമാണ്.<<<


ഒറിജിനല്‍ തിരുശേഷിപ്പുകളില്‍ നിന്ന് 'ബര്‍ക്കത്തെടുകല്‍" പ്രവാചകന്‍ ചെയ്യാന്‍ കല്‍പിച്ച അനുഷ്ടാനമായിരുന്നെങ്കില്‍, ആ തിരു ശേഷിപ്പുകള്‍ നഷ്ടപ്പെടുന്നതെങ്ങിനെ ??
Yesterday at 5:19am · Like



Mammedutty Nilambur let me conclude this discussion by quoting the statements of Albaani rahimahullah in tawassul : "But we know that the remnants left by him ( Peace be upon him), whether robes, or hair, or things emanating from him, are now lost to us, and it is not possible for anyone to establish for certain that anything from them remains. Since this is the case then seeking benefit from these remnants is no longer an issue in our time, rather it has become a purely academic question, so it is not fitting that it should be spoken about at great length".
19 hours ago · Like



Anees Aluva M A <>>ആ ഹദീസില്‍ മുസ്ലിം സമൂഹം പിന്തുടരാന്‍ റസൂല്‍ കല്‍പീച്ച കാര്യങ്ങളൊന്നുമില്ല.<<<<


ഇതാണ്‌ ഈ വിഷയത്തിലെ മര്‍മ്മം. അത് 100% ഒറിജിനല്‍ ആയാലും അല്ലെങ്കിലും. അതോടെ വിഷയം കഴിഞ്ഞു.>>
ഞാനും ഉപസംഹരിക്കുന്നു.
അസ്സലാമു അലൈകും.
18 hours ago · Like



Mammedutty Nilambur വാ അലൈകും സലാം
ലതീഫ്‌ ഹസ്സന്‍ ഇത് മുന്പ് പറഞ്ഞതാണ് <<ആ ഹദീസില്‍ മുസ്ലിം സമൂഹം പിന്തുടരാന്‍ റസൂല്‍ കല്‍പീച്ച കാര്യങ്ങളൊന്നുമില്ല. മാത്രമല്ല പ്രവാചകന്റെ യാതൊരു ശേഷിപ്പും ഇന്ന് നില നില്‍ക്കുന്നില്ല എന്ന ത് പണ്ഡിതന്മാര്‍ ഏകോപിച്ച അഭിപ്രായമാണ്.
മറിച്ചുള്ള എല്ലാ അഭിപ്രായങ്ങളും കേവല ജല്പനങ്ങള്‍മാത്രമാണെന്നാണ്
കേ എന്‍ എമ്മിന്റെ നിലപാട്. അതാണ് അക്ബര്‍ സാഹിബ് വ്യക്തമാക്കിയത്. ഈ നിലപാടിനോട് മടവൂര്‍ ഗ്രൂപ്പുകാര്‍ യോചിക്കുന്നുണ്ടോ എന്ന് താങ്കള്‍ വ്യക്തമാക്കുമല്ലോ ?
Friday at 9:19pm · Unlike · 1>>
17 hours ago · Like



Anees Aluva M A മുടി 100ശതമാനം ഒറിജിനല്‍ ആയാല്‍ തന്നെയും മുസ്ലിം സമൂഹം അത് മുഖേന പ്രത്യേകമായി ഒരു "മതാനുഷ്ടാനവും നടത്തേണ്ടതില്ല
15 hours ago · Like







3 comments:

  1. സംവാദം ഒരു ബ്ലോഗായി പുനപ്രതിഷ്ടികുമ്പോള്‍ എന്‍റെ അനുവാധമിലാതെ ഞാന്‍ പറഞ്ഞതിന്നെ നീകം ചെയുന്നത് എവിടുത്തെ മര്യാദയാണ് സഹോദരാ. അതുകൊണ്ട് താങ്കള്‍ വിട്ട് കളഞ്ഞ ആഭാഗം ഇവിടെ വീണ്ടും പോസ്റ്റുന്നു.
    <>
    Latheef Hassan ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്.
    അതെ കാര്യങ്ങള്‍ വളരെ വ്യക്തമാണ്. അത് ബുഖാരിയിലെ ഹദീസ് തന്നെയാണെന്ന് അനീസ് ആലുവ സമ്മതിചിരിക്കുന്നു. എന്നു വച്ചാല്‍
    റസൂലിന്റെ മുടികൊണ്ട് ബര്‍ക്കെത്തെടുക്കാമെന്ന് സഹാബികള്‍ മനസ്സിലാക്കിയിട്ടുണ്ട്.താബിഉകളും തബ ഉത്താബിഉകളും മനസ്സിലാക്കിയിട്ടുണ്ട്. അപ്പോള്‍ മുജാഹിദുകള്‍ ആ കാര്യം പറയുമ്പോള്‍ മാത്രം അതിന്റെ കര്‍മ്മരൂപം ചോദിക്കുന്നതും പരിഹസിക്കുന്നതും സംഘടനാ പക്ഷപാതിത്വം കൊണ്ട് തന്നെയാണ്. അതു മാത്രമല്ല പിന്നെ ഈ അസഹിഷ്ണുതാ ബോധം ഇവരെ കൊണ്ടെതിചിരികുന്നത് പ്രവാചകന്‍റെ ആസാരുകളെ യാതൊരു ബഹുമാനവുമില്ലാതെ "ബോഡി വേസ്റ്റുകള്‍"""' എന്ന് വിളിക്കുന്ന പിണറായിയുടെ മാനസിക്ക നിലവാരത്തിലെകാണ്. ശ്രദ്ധികുക്ക അനീസിന്‍റെ വാകുക്കള്‍ << പിണറായി പറഞ്ഞ ആ Body Waste ന്‍റെ original സനദ് കൃത്യമായി നിങ്ങള്‍ക്ക്‌ കിട്ടിയാല്‍ നിങ്ങള്‍ എന്ത്‌ ചെയ്യും.? അനീസ് ആലുവ,aneesaluva@gmail.com
    Thursday at 8:49pm · Like · 4>>.
    ഇത് മാത്രമല്ല ഇയാളുടെ പ്രൊഫൈലില്‍ ഇതിലും രൂക്ഷമായിയാണ് അധിക്ഷേപം. http://www.facebook.com/aneesaluva

    <>>> അല്ലാഹുവില്‍ ശരണം.

    സ്വന്തം ജീവനെകാള്‍ അല്ലാഹുവിനെയും അവന്‍റ് പ്രവാചകന്‍ സ്വലല്ലഹു അല്യ്ഹി വസലതിനെയും ഇഷ്ടപെടാതിടതോളം കാലം ഒരാളും തന്നെ സത്യാവിശ്വാസികള്‍ ആകുക്കയില്ല എന്ന് പടിപിച്ച ഇസ്ലാമിന്‍റെ അനുയായികളില്‍ നിന്നാണ് ഇത്തരത്തിലുള്ള അപശബ്ധങ്ങളും അതിന്നു ലൈക്ക് അടിക്കാന്‍ അല്ലാഹുവിനെ ഭയമിലാതവരും ഉണ്ടാകുന്നത് എന്നുള്ളത് എത്ര ഗൌരവമാണ്. കാന്തപുരതിലൂടെയും പിണറായിലൂടെയും അള്ളാഹു മുസ്ലിങ്ങളെ പരീക്ഷിച്ചതാണ്. ആ പരീക്ഷണത്തില്‍ ചിലര്‍ പിണറായി പക്ഷവും, ചിലര്‍ കാന്തപുരം പക്ഷവും മറ്റു ചിലര്‍ ഇസ്ലാമിക്ക പക്ഷവുമായി വേര്‍തിരിഞ്ഞു. അതാണ് നമ്മള്‍ ഈ ചര്‍ച്ചയില്‍ കണ്ടത്.

    അഹങ്കാരം വെടിഞ്ഞു അല്ലാഹുവിനോട് ഇസ്തിഗ്ഫാര്‍ ചെയ്തു ഖേതിച്ചു മടങ്ങാനും അങ്ങിന്നെ അല്ലാഹുവിന്‍റെ പ്രീതിക്ക് പാത്രമായ അവന്‍റ് നല്ലവരായ ദാസന്മാരാവാനും നമ്മുകെല്ലാവര്കും സാധികുമാരവട്ടെ. അതിന്നു നമ്മെ ഏവരെയും അള്ളാഹു അനുഗ്രഹികുമാരവട്ടെ. ആമീന്‍

    Anees Aluva M A
    February 24 at 11:38pm · Like ·

    ReplyDelete
  2. തിരുകേശവും ബർക്കത്തെടുക്കലും
    യഥാർഥ പ്രവാചക തിരുശേഷിപ്പുകളിൽ നിന്ന് ബർക്കത്തെടുക്കാൻ ഇസ്‌ലാമികമായി തെളിവുണ്ടോ?

    http://youtu.be/gKULEoD4je4

    ReplyDelete
  3. 24 FEB 2012 ഹദീസുകള്‍, യുക്തിബോധം - തിരുമുടി വിവാദ പശ്‍ചാലത്തില്‍ -Khutba CM moulavi
    24 FEB 2012 - Yukthibodhavum thirumudiyum. Khutba CM moulavi

    khutba page

    ReplyDelete

"Comment moderation" is off in this blog.If it is not displayed, could have gone to spam.